"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
== രീതിശാസ്ത്രം ==
 
ഉണ്ട് എന്ന അനുഭവം ഒരിയ്ക്കലും വിട്ടുപോകാത്ത [[മഹാവിഷ്ണുമഹാവിഷ്‌ണു|മഹാവിഷ്‌ണു]] പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷൻ.അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്.ക്ഷേത്രം ശരീരമാണ്.ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിയ്ക്കുന്നത്.
 
കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങൾ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തിൽ മനുഷ്യജീവിതത്തിന്റെ കർമ്മമായ യജ്ഞം ആരംഭിയ്ക്കുമ്പോൾ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴി തുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് ഗുരുവായ സൂതൻ അവിടെയെത്തുന്നത്.സൂതൻ ഇവിടെ തത്ത്വസാരം എല്ലാവർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഭാഗവതം.ഈ രീതിശാസ്ത്രമാണ് ഭാഗവതത്തിലെ എല്ലാ കഥകളിലും ഒളിഞ്ഞിരിയ്ക്കുന്നത്.
"https://ml.wikipedia.org/wiki/ശ്രീമദ്ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്