"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Date of Birth റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 34:
== ജനനം, ബാല്യം ==
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു [[കൊല്ലവർഷം]] 1032 [[ചിങ്ങം|ചിങ്ങം]] നാണു ജനിച്ചത്. <ref name="m1">{{cite book|first=എം.കെ.|last=സാനു|title=ശ്രീനാരായണഗുരുസ്വാമി|year=2007|publisher=എച്ച് & സി ബുക്സ്|pages=18}}</ref> ക്രിസ്തുവർഷം [[1855]] ഓഗസ്റ്റ് മാസം
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ [[വൈദ്യൻ]] അറിയപ്പെടുന്ന ഒരു [[ആയുർവേദം|ആയുർവേദവൈദ്യനും]] സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം [[നായർ|നായന്മാർക്കും]] [[ഈഴവർ|ഈഴവന്മാർക്കും]] അവകാശപ്പെട്ടതായിരുന്നു.
|