"വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old, sr, uk, vi
(ചെ.) ഫിക്സ്
വരി 20:
ഒരു ഉപയോക്താവ് തന്നെ ''മൂന്നിലധികം മുന്‍പ്രാപനങ്ങള്‍‍'' നടത്തുമ്പോഴാണ് ഈ നിയമം പ്രയോഗത്തില്‍ വരിക.
 
തിരുത്തല്‍ യുദ്ധം ഒഴിവാക്കാനാണ് മൂന്നു മുന്‍പ്രാപന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇത് ദിനവും ഓരോ താളിലും മൂന്നു മുന്‍പ്രാപനങ്ങള്‍ വീതം ചെയ്യാനുള്ള അധികാരപ്പെടുത്തലോ തിരുത്തല്‍ മാര്‍ഗ്ഗമായി മുന്‍പ്രാപനങ്ങളെ അവതരിപ്പിക്കാനുള്ള അറിയിപ്പോ അല്ല. മറിച്ച് ഈ നിയമം ഒരു [[ലക്ഷ്മണരേഖ|ലക്ഷ്മണരേഖയാണ്]]<ref name="ലക്ഷ്മണരേഖ"> [[:en:Wikipedia:Requests for arbitration/Charles Darwin-Lincoln dispute#3RR is not an entitlement]] കാണുക.</ref>. 24 മണിക്കൂറിനുള്ളില്‍ മൂന്നോ അതില്‍ കുറവോ മുന്‍പ്രാപനങ്ങള്‍ നടത്തുന്ന ഉപയോക്താക്കളും, സ്വഭാവം പ്രശ്നകാരിയാണെന്നു വ്യക്തമാണെങ്കില്‍ വിലക്കപ്പെട്ടേക്കാം. [[വിക്കിപീഡിയWP:നയങ്ങളെ അമ്മാനമാടരുത്GAME|നയങ്ങള്‍ ഉപയോഗിച്ച് അമ്മാനമാടാനുള്ള]] ([[:en:WP:GAME|ഇംഗ്ലീഷ്]]) ശ്രമങ്ങള്‍, അതായത് ദിനവും മൂന്നു തിരുത്തലുകള്‍ നടത്തുക മുതലായ പ്രവര്‍ത്തനങ്ങള്‍ കര്‍ത്താവിനെ പ്രത്യേകം നിരീക്ഷിക്കാനും, തടയപ്പെടാന്‍ തന്നെയും കാരണമായേക്കും. പല കാര്യനിര്‍വ്വാഹകരും മുമ്പ് തടയപ്പെട്ട ഉപയോക്താക്കളോട് ദയ കാട്ടാറില്ലന്നും, നയങ്ങളുടെ ലംഘനത്തില്‍ പ്രത്യേകിച്ചൊരറിയിപ്പില്ലാതെ തന്നെ തടയാറുണ്ടെന്നുമോര്‍ക്കുക. സാങ്കേതികമായി മൂന്നു മുന്‍പ്രാപന നിയമം ലംഘിച്ചു പോയ ഉപയോക്താക്കളെ സന്ദര്‍ഭത്തിനനുസരിച്ച് തടയപ്പെടാതിരിക്കാനുമിടയുണ്ട്.
 
തീര്‍പ്പ്: ''സാമാന്യബുദ്ധി ഉപയോഗിക്കുക, തിരുത്തല്‍ യുദ്ധങ്ങളില്‍ പങ്ക് കൊള്ളാതിരിക്കുക.'' തുടര്‍ച്ചയായി മുന്‍പ്രാപനം ചെയ്യുന്നതിനു പകരം മറ്റ് ഉപയോക്താക്കളോടാലോചിക്കുക, താങ്കള്‍ ശരിയാണെങ്കില്‍ മറ്റാരെങ്കിലുമത് ചെയ്തുകൊള്ളും &mdash; അപ്പോഴത് [[വിക്കിപീഡിയ:സമവായം|സമൂഹത്തിന്റെ അംഗീകാരവും]] ആകും. [[വിക്കിപീഡിയ:തര്‍ക്കപരിഹാരം|തര്‍ക്കപരിവാരമോതര്‍ക്കപരിഹാരമോ]] [[വിക്കിപീഡിയ:താള്‍ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥന|താള്‍ സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥനയോ]] പകരം മാര്‍ഗ്ഗമായി സ്വീകരിക്കാവുന്നതാണ്. നിയമം നടപ്പിലാക്കിയേ മതിയാവൂയെങ്കില്‍ - തിരുത്തല്‍ യുദ്ധങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ -
[[വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി]] എന്നതാളില്‍ അറിയിക്കുക. നിയമത്തിന്റെ ആത്മാവ് തിരുത്തല്‍ യുദ്ധങ്ങള്‍ തടയാനുള്ളതാണ് ഉപയോക്താക്കളെ ശിക്ഷിക്കാനുള്ളതല്ലന്നോര്‍ക്കുക. കാര്യനിര്‍വ്വാഹകര്‍ തങ്ങളുടെ വിവേചനബുദ്ധി ഇവിടെ ഉപയോഗിക്കേണ്ടതാണ്.
 
വരി 61:
 
==ഇതൊരു സൌകര്യമല്ല==
തിരുത്തല്‍ യുദ്ധങ്ങള്‍ വിനാശകാരികളാണ്, ഈ നിയമലംഘനം അതിജീവിക്കാനുള്ള ശ്രമം അത്യന്തം വിനാശകരവുമാണ്. ദിവസവും രണ്ട് മുന്‍പ്രാപനങ്ങള്‍ മാത്രം നടത്തി [[വിക്കിപീഡിയWP:നയങ്ങളെ അമ്മാനമാടരുത്GAME|അതിജീവിക്കാനുള്ള ശ്രമം]] കാര്യനിര്‍വ്വാഹകര്‍ കണ്ടെത്തുകയും ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. ഇവിടുത്തെ നിയമങ്ങള്‍ ഒരു ചട്ടക്കൂടല്ല, അതിനുള്ളില്‍ നിന്നുകൊണ്ടെന്തും ചെയ്യാമെന്നു കരുതരുത്. തിരുത്തല്‍ യുദ്ധങ്ങള്‍ വിജ്ഞാനകോശരചനയ്ക്ക് സഹായകമല്ല, വിക്കിപീഡിയയുടെ നിയമങ്ങള്‍ വെറും വാക്യാര്‍ത്ഥത്തില്‍ കാണരുത്.
 
==നടപ്പിലാക്കല്‍==