"സെപ്റ്റംബർ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2846 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1656]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസും]] ഒരു സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചു.
* [[1812]] - [[നെപ്പോളിയൻ|നെപ്പോളിയന്റെ]] നേതൃത്വത്തിലുള്ള [[ഫ്രാൻസ്|ഫ്രഞ്ചുപട]] [[മോസ്കോ|മോസ്കോയിലെ]] [[ക്രെംലിൻ|ക്രെംലിനിലെത്തി]].
* [[1821]] - [[കോസ്റ്റാറിക്ക]], [[എൽ സാൽ‌വഡോർ]], [[ഗ്വാട്ടിമാല]], [[ഹോണ്ടുറാസ്]], [[നിക്കരാഗ്വ]] എന്നീ രാജ്യങ്ങൾ [[സ്പെയിൻ|സ്പെയിനിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1835]] - [[ചാൾസ് ഡാർവിൻ]] സഞ്ചരിച്ചിരുന്ന [[എച്ച്.എം.എസ്. ബീഗിൾ]] എന്ന കപ്പൽ [[ഗലാപഗോസ് ദ്വീപ്|ഗലാപഗോസ് ദ്വീപിലെത്തി]].
* [[1894]] - [[ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം]]: [[പ്യോങ് യാങ് യുദ്ധം|പ്യോങ് യാങ് യുദ്ധത്തിൽ]] [[ജപ്പാൻ]] [[ചൈന|ചൈനയെ]] പരാജയപ്പെടുത്തി.
* [[1935]] - [[നാസി ജർമ്മനി]] [[സ്വസ്തിക]] മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.
* [[1952]] - [[ഐക്യരാഷ്ട്രസഭ]], [[എറിട്രിയ]] [[എത്യോപ്യ|എത്യോപ്യക്കു]] നൽകി.
* [[1959]] - [[നികിത ക്രുഷ്ചേവ്ക്രൂഷ്ച്ചേവ്]] [[അമേരിക്ക]] സന്ദർശിക്കുന്ന ആദ്യ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] നേതാവായി.
 
</onlyinclude>
"https://ml.wikipedia.org/wiki/സെപ്റ്റംബർ_15" എന്ന താളിൽനിന്ന് ശേഖരിച്ചത്