"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
 
ആയുർവേദത്തിൽ ഉപയോഗിക്കുന്ന പല മരുന്നുകളും ആധുനികമായ ലബോറട്ടറി സംവിധാനങ്ങളുടെ സഹായത്താൽ ആധുനിക വൈദ്യശാസ്ത്രത്തിനും സമ്മതമായ നിലയിലുള്ള ഫലപ്രദമായ ഔഷ്ധങ്ങളായി മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലുംപറയുന്നു, ഇപ്പോഴത്തെ പ്രയോഗരീതികളിലൂടെ രോഗവിമോചനത്തിന് ആയുർവേദം ഉതകുന്നുവെന്ന് ഒരു തെളിവും ആധുനിക ശാസ്ത്രത്തിന് ലഭ്യമല്ല.<ref name="ACS2011">{{cite web|title=Ayurveda|url=http://www.cancer.org/treatment/treatmentsandsideeffects/complementaryandalternativemedicine/mindbodyandspirit/ayurveda|publisher=American Cancer Society|accessdate=7 January 2015|date=26 August 2011 |quote=The effectiveness of Ayurveda has not been proven in scientific studies, but early research suggests that certain herbs may offer potential therapeutic value|archive-url=https://web.archive.org/web/20140222053347/http://www.cancer.org/treatment/treatmentsandsideeffects/complementaryandalternativemedicine/mindbodyandspirit/ayurveda|archive-date=22 February 2014}}</ref> ചില ശാസ്ത്രജ്ഞന്മാർ ഇതിനെ [[protoscience|പ്രോട്ടോസയൻസ്]], അല്ലെങ്കിൽ ട്രാൻസ്-സയൻസ് എന്നു കണക്കാക്കുന്നു.<ref name="Quack-2011">{{cite book |last= Quack |first= Johannes |year= 2011 |title= Disenchanting India: Organized Rationalism and Criticism of Religion in India |publisher= [[Oxford University Press]] |isbn= 9780199812608 |pages= [https://books.google.com/books?id=TNbxUwhS5RUC&pg=PA213 213], [https://books.google.com/books?id=TNbxUwhS5RUC&pg=PA3 3]}}</ref><ref name="Paranjape2009">{{cite book |first=P. Ram|last=Manohar|chapter=The blending of science and spirituality in the Ayurvedic healing tradition|editor-first= Makarand R. |editor-last= Paranjape |year= 2009 |title= Science, Spirituality and the Modernization of India |publisher= Anthem Press |isbn= 9781843317760 |pages= 172–3|url=https://books.google.com/?id=Ey1v6JEmvakC&pg=FA172}}</ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്