"ഇന്ത്യയിലെ ഇരുമ്പുയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പാകിസ്താൻ ചരിത്രം നീക്കം ചെയ്തു; വർഗ്ഗം:പാകിസ്താന്റെ ചരിത്രം ചേർത്തു [[വിക്കിപീഡിയ:...
അവലംബങ്ങൾ ചേർത്തിരിക്കുന്നു
വരി 5:
'''[[Indian subcontinent|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]]''' ഇരുമ്പു യുഗം [[പിൽക്കാല ഹാരപ്പൻ]] (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് [[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് [[Punjab region|പഞ്ചാബ്]], [[രാജസ്ഥാൻ]] എന്നിവിടങ്ങളിലെ സംസ്കൃതികൾ [[Gangetic plain|ഗംഗാതടത്തിനു]] കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ [[വടക്കേ ഇന്ത്യ]], [[പാകിസ്താൻ]] എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ '''ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം''' എന്നുവിളിക്കുന്നു.
 
ഇന്തോ-ഗംഗേറ്റിക്ക് സംസ്കൃതിയുടെ "തദ്ദേശവൽക്കരണ കാലഘട്ടത്തിൽ" ആണ് [[Paintedചാരനിറപ്പാത്ര Gray Wareസംസ്കാരം|ചായം‌പൂശിയചാരനിറപ്പാത്ര grey കളിമൺപാത്രസംസ്കാരവും]] സംസ്കാരവും (ക്രി.മു. 1200-800) [[Northern Black Polished Ware|വടക്കൻ കറുത്ത മിനുസപ്പാത്ര]] സംസ്കാരവും (ക്രി.മു. 700-300). ഇത് [[Vedic period|വേദ കാലഘട്ടത്തിന്റെയും]] [[Mahajanapadas|മഹാജനപദങ്ങളുടെയും]] അവസാന കാലത്തെയും [[Maurya Empire|മൌര്യ സാമ്രാജ്യത്തിന്റെ]] ഉദയത്തെയും കാണിക്കുന്നു. [[ചന്ദ്രഗുപ്ത മൌര്യൻ]], [[അശോക ചക്രവർത്തി]] എന്നിവർ ഈ കാലഘട്ടത്തിൽ നിന്നാണ്.
 
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് [[Hallurകർണാടക|ഹല്ലൂരിൽകർണ്ണാടകത്തിലെ]] ആണ്[[ഹല്ലൂർ|ഹല്ലൂരിലും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ആദിച്ചനെല്ലൂരിലുമാണ്.<ref>[http://www.hindu.com/2007/05/25/stories/2007052502532200.htm Front Page : Some pottery parallels]. The Hindu (2007-05-25). Retrieved on 2013-07-12.</ref> <ref>Rakesh Tewari (2003), [http://archaeologyonline.net/artifacts/iron-ore.html ''The origins of Iron-working in India: New evidence from the Central Ganga Plain and the Eastern Vindhyas.''] Archaeology Online.Agrawal et al. 1985: 228-29.Sahi (1979: 366)</ref>
 
ഇന്ത്യയിലെ സുവർണ്ണയുഗം തുടങ്ങുന്നത് [[6th century BC|ക്രി.മു. 6-ആം നൂറ്റാണ്ടോടു]] കൂടിയാണ്. ഈ കാലത്ത് [[മഹാവീരൻ]], [[ഗൌതമ ബുദ്ധൻ]] എന്നിവർ ജനിച്ചു, [[പാണിനി]] [[സംസ്കൃത വ്യാകരണം]] ചിട്ടപ്പെടുത്തി, [[Edicts of Ashoka|അശോകൻ ശിലാലിഖിതങ്ങൾ]] സ്ഥാപിച്ചു, [[Middle kingdoms of India|ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] ഉദയവും ഇക്കാലത്താണ്.
വരി 16:
*Kenoyer, J. M. 1995a Interaction Systems, Specialized Crafts and Culture Change: The Indus Valley Tradition and the Indo-Gangetic Tradition in South Asia. In The Indo-Aryans of Ancient South Asia: Language, Material Culture and Ethnicity, edited by G. Erdosy, pp. 213-257. Berlin, W. DeGruyter.
*Shaffer, J. G. 1992 The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age. In Chronologies in Old Worlsfgagd Archaeology (3rd Edition), edited by R. Ehrich, pp. 441-464. Chicago, University of Chicago Press.
{{Reflist}}
 
== ഇതും കാണുക ==
*[[പുരാതന ഇന്ത്യയിലെ സാമ്രാജ്യങ്ങൾ]]
*[[മഹാജനപദങ്ങൾ]]
*[[മൗര്യസാമ്രാജ്യം]]
*[[മൌര്യ സാമ്രാജ്യം]]
*[[Iron Age China|ചൈനയിലെ ഇരുമ്പുയുഗം]]
 
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ഇരുമ്പുയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്