"നമ്പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{ആധികാരികത}}
{{prettyurl|Nambidi}}
കേരളീയ ബ്രാഹ്മണ വിഭാഗത്തിൽബ്രാഹ്മണവിഭാഗത്തിൽ പെട്ട ഊരാളൻമാരാാണ്ഊരാളൻമാണ് നമ്പിടിമാർ. ആചാരപരമായി നമ്പൂതിരിമാരുടെ അതേ ആചാരങ്ങളാണ് ഇവരുടേത്. മന, മഠം എന്നാണ് ഇവരുടെ ഭവനങ്ങളെ പറയാറ് പതിവ് . നമ്പിടിമാർ ബ്രാഹ്മണരാണ്. പുല പത്തു ദിവസവും പതിനൊന്നിനു പിണ്ഡവും നമ്പൂതിരിമാരും നമ്പിടിമാരും ആചരിച്ചുവരുന്നു. പന്ത്രണ്ടു കഴിഞ്ഞ് പതിമൂന്നിനേ ശുദ്ധമാകൂ. തലപ്പിള്ളി രാജവംശമായ മണക്കുളം,ചെറളയം എലിയങ്ങാട്ട്, കുമരപുരം എന്നിവർക്ക് രാജാധികാരമുണ്ടായിരുന്നതുകൊണ്ടു്രാജാധികാരമുണ്ടായിരുന്നതുകൊണ്ട് നമ്പിടി ഇതുമാരായിരുന്നിട്ടുനമ്പിടിമാരായിരുന്നിട്ടു കൂടി അവർ ക്ഷത്രിയരാണെന്നു് പലരും ധരിച്ചിരുന്നു അത് തെറ്റിദ്ധാരണയാണ്. [[കേരളം|കേരളത്തിലെ]] [[ഹിന്ദു|ഹിന്ദുസമുദായത്തിൽ]] ഉൾപ്പെട്ട ഒരു വിഭാഗത്തെ '''നമ്പിടി''' എന്ന പേരിൽ അറിയപ്പെടുന്നു. ''നമ്പടി'' എന്നും പേരുണ്ട്. ഇവർക്ക് ശർമ്മ സംയോജം ഉണ്ട് . [[ജനസംഖ്യ|ജനസംഖ്യയിൽ]] ഏറെ പരിമിതമായ നമ്പിടി സമുദായക്കാർ പൊതുവേ [[തൃശൂർ]]‍, [[പാലക്കാട്]] ജില്ലകളിലാണു താമസമാക്കിയിട്ടുള്ളത്. ഒരു ഭൂതരായ പെരുമാളെ വധിച്ചതുമൂലം പതിത്വം സംഭവിച്ച [[നമ്പൂതിരി|നമ്പൂതിരിയുടെ]] പിൻമുറക്കാരാണ് നമ്പിടിമാർ എന്നാണ് [[ഐതിഹ്യം]]. പെരുമാളെ വധിച്ച കുറ്റത്തിന് നമ്പൂതിരിയെ ശിക്ഷിക്കണമോ വേണ്ടയോ എന്നു മറ്റു നമ്പൂതിരിമാർ ചിന്തിക്കവേ കുറ്റബോധം തോന്നി അവരുടെ കൂടെ ഇരിക്കാതെ ''നേം പടിയിൽ ഇരുന്നോളാം'' എന്നു സമ്മതിച്ചവരാണത്രെ നമ്പിടിമാർ ആയത്. നമ്പി (ആശ്രയിക്കത്തക്കവൻ), അടികൾ (പാദങ്ങൾ) എന്നീ വാക്കുകളിൽ നിന്നാണ് നമ്പിടി വ്യുത്പന്നമായതെന്നും കരുതപ്പെടുന്നു. അമ്പലവാസികളിലെന്നപോലെ നമ്പിടിമാരിലും പൂണൂലുള്ളവരും ഇല്ലാത്തവരുമുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ നമ്പിടിമാരോടു സാദൃശ്യമുള്ള മറ്റൊരു സമുദായം [[ചെങ്ങഴി നമ്പ്യാന്മാർ|ചെങ്ങഴി നമ്പ്യാർ]]<ref>{{Cite web|url=http://lsgkerala.in/velurpanchayat/history/|title=വേലൂർ ഗ്രാമപഞ്ചായത്ത് - ചരിത്രം|access-date=|last=|first=|date=|website=|publisher=}}</ref>, ആണ്. മരുമക്കത്തായം, ആഘോഷത്തോടുകൂടിയ തിരണ്ടുകല്യാണം, അമ്മാവന്റെ മകളെ വിവാഹം കഴിക്കൽ എന്നീ സവിശേഷതകൾ നമ്പൂതിരിമാരുടേതിൽ നിന്നും വ്യത്യസ്തമാണ്.കുലശേഖരപ്പെരുമാളുടെ ഭരണത്തിനെതിരെ ഇവിടത്തെ അഭിജാതവർഗം സംഘടിതരായപ്പോൾ അദ്ദേഹത്തെ വധിയ്ക്കുവാൻ തയ്യാറായ നമ്പൂതിരിയോദ്ധാക്കൾ ആ കൃത്യനിർവഹണശേഷം മടങ്ങി വന്നപ്പോൾ അവരെ സമുദായ ഭ്രഷ്ട് കൽപിച്ചു മാറ്റിനിർത്തി. അവരെ പ്രത്യേക വിഭാഗമായി മാറ്റി ചില ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു.ചാക്യാരും നമ്പീശനും മുസതും എളേതും അടികളും ബ്രാഹ്മണർ തന്നെയാണ്. ആഭിജാത്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെന്നു മാത്രം മൂസതും അടികളും ചില ക്ഷേത്രങ്ങളിൽ ശാന്തി നടത്താറുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അടികളും മാടായിക്കാവിൽ മൂസതുമാണു് ശാന്തിക്കാർ. നമ്പീശന് ക്ഷേത്രങ്ങളിൽ കഴകവൃത്തിയാണ്. നമ്പിടിമാരെ നമ്പൂതിരിമാരുടെ കൂട്ടത്തിൽ കൂട്ടുക പതിവുണ്ട്.
 
==പഴയകാല ആചാരങ്ങൾ==
269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3432149" എന്ന താളിൽനിന്ന് ശേഖരിച്ചത്