"നായരമ്പലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
→‎ആരാധനാലയങ്ങൾ: ചില ആരാധനാലയങ്ങൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂട്ടിച്ചേർത്തു. നിയമസഭാമണ്ഡലം ഞാറയ്ക്കൽ മാറ്റി വൈപ്പിൻ ആക്കി.
വരി 9:
|nearest_city = എറണാകുളം
|parliament_const = എറണാകുളം
|assembly_const = ഞാറക്കൽവൈപ്പിൻ
|civic_agency =
|skyline =
വരി 32:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] വൈപ്പിൻ ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്താണ്]] '''നായരമ്പലം ഗ്രാമപഞ്ചായത്ത്'''. വടക്ക് എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളും, തെക്ക് ഞാറക്കൽ ഗ്രാമപഞ്ചായത്തും, കിഴക്ക് ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് നായരമ്പലം പഞ്ചായത്തിന്റെ അതിരുകൾ. 1946 ആഗസ്റ്റിലാണ് നായരമ്പലം പഞ്ചായത്ത് രൂപം കൊണ്ടത്.
==ചരിത്രം==
നായരമ്പലത്ത് പണ്ട് ഒരു സൂര്യക്ഷേത്രം ഉണ്ടായിരുന്നത്രെ. [[സൂര്യൻ]] ഞായർ എന്നും അർത്ഥമുണ്ട് . അപ്പോൾ ഞായറിന്റെ അഥവാ സൂര്യന്റെ അമ്പലം എന്നത് ലോപിച്ചാണ് നായരമ്പലം ഉണ്ടായത് എന്നാണ് വിശ്വാസം.<ref name="നായരമ്പലം">[http://lsgkerala.in/nayarambalampanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] നായരമ്പലം പേരിനു പിന്നിൽ.</ref>. കോകസന്ദേശത്തിൽ പറയുന്ന നെടുങ്ങാട് നായരമ്പലം ഉൾപ്പെടുന്ന പ്രദേശം ആണെന്നു കരുതുന്നു. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലുള്ള പുതിയേടം കോവിലകം, എന്നിവ പണ്ട് കൊച്ചി മഹാരാജാവിന്റെ വിശ്രമകേന്ദ്രങ്ങളായിരുന്നു. ഇവിടുത്തെ ക്ഷേത്രങ്ങൾ പണ്ട് ,സവർണ്ണർക്കുമാത്രം പ്രവേശനം നല്കിയിരുന്നുള്ളു. എന്നാൽ പിന്നീട് ചരിത്രത്തിന്റെ ഭാഗമായ [[ക്ഷേത്രപ്രവേശന_വിളംബരം | ക്ഷേത്രപ്രവേശനവിളംബരം]] ത്തിലൂടെ ഇവിടുത്തെ ക്ഷേത്രങ്ങളിലും മാറ്റങ്ങൾ വരുകയുണ്ടായി.
എന്നാൽ പിന്നീട് ചരിത്രത്തിന്റെ ഭാഗമായ [[ക്ഷേത്രപ്രവേശന_വിളംബരം | ക്ഷേത്രപ്രവേശനവിളംബരം]] ത്തിലൂടെ ഇവിടുത്തെ ക്ഷേത്രങ്ങളിലും മാറ്റങ്ങൾ വരുകയുണ്ടായി.
==ജീവിതോപാധി==
കായലും, തോടുകളും പൊക്കാളിപ്പാടങ്ങളും, തെങ്ങും, കവുങ്ങും എല്ലാം കൊണ്ട് അനുഗൃഹീത്മാണ്അനുഗൃഹീതമാണ് നായരമ്പലം പഞ്ചായത്ത്. ഈ പ്രകൃതി കനിഞ്ഞ ഉറവിടങ്ങളെല്ലാം തന്നെ ആളുകൾ ഉപജീവനത്തീനായി ഉപയോഗിക്കുന്നു. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ ഇപ്പോൾ ഒട്ടനവധി ആളുകൾ എറണാകുളം നഗരത്തെ ആശ്രയിച്ചു് വ്യാപാരവും തൊഴിലുമായി കഴിയുന്നു.
==ആരാധനാലയങ്ങൾ==
ചെറുതും വലുതുമായ അനേകം ആരാധനാലയങ്ങൾ നായരമ്പലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനപ്പെട്ടവ മാത്രം ഇവിടെ ചേർക്കുന്നു.
*നായരമ്പലം ഭഗവതീ ക്ഷേത്രം.
*വാടേൽ സെന്റ ജോർജ്ജ് ചർച്ച്.
 
*സെന്റ് ജോസഫ്സ് ചർച്ച് സാൻജോപുരം കുടുങ്ങാശ്ശേരി
*കൊച്ചമ്പലം ശ്രീ സുബ്രഹ്മണ്യക്ഷേത്രം
*വെളിയത്താംപറമ്പ് ശ്രീ മഹാവിഷ്ണുക്ഷേത്രം
*നെടുങ്ങാടു് സെന്റ് അഗസ്റ്റിൻസ് ചർച്ച്
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
*നായരമ്പലംഭഗവതി സർക്കാർവിലാസം ഹയർ സെക്കണ്ടറി സ്ക്കൂൾ.
2.*ഭഗവതി വിലാസം ഹൈസ്കൂൾ
3.*ദേവീ വിലാസം യുപി സ്കൂൾ
*വാടേൽ സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ
4.പ്രയാഗാ കോളേജ്
*സെന്റ് ജോർജ്ജ് കാർമൽ പബ്ലിൿ സ്കൂൾ (യൂ.പി.) (സ്വകാര്യ സ്ഥാപനം)
 
*കരുണ സ്പെഷ്യൽ സ്കൂൾ (സ്വകാര്യ സ്ഥാപനം)
4.*പ്രയാഗാ കോളേജ് (സ്വകാര്യ സ്ഥാപനം)
*ലൊബേലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ (സ്വകാര്യ സ്ഥാപനം)
==വാർഡുകൾ==
#മംഗല്യവാർഡ്
"https://ml.wikipedia.org/wiki/നായരമ്പലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്