"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| honours = റാവുസാഹിബ്
}}
{{Reformation in Kerala}}{{prettyurl|https://en.wikipedia.org/wiki/Ayyathan_Gopalan}}കേരളത്തിലെ സാമൂഹ്യനവോത്ഥാനനായകരിലൊരാളായിരുന്നു [[അയ്യത്താൻ ഗോപാലൻ|'''റാവുസാഹിബ്''' '''ഡോ.''' '''അയ്യത്താൻ ഗോപാലൻ''']]<ref>{{Cite book|title=മുഖപരിചയം (1959)|last=|first=|publisher=ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്|year=1959|isbn=|location=|pages=പി. 155 പി. 156 പി. 157 പി. 158 പി. 159}}</ref><ref>{{Cite book|title=|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=1932|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=|last=|first=|year=|isbn=|pages=}}</ref><ref>{{Cite book|title=ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=2013|isbn=ISBN: 9788182656789|location=കോഴിക്കോട്|pages=}}</ref> (Rao Sahib Dr.Ayyathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "'''ദർസർജി"''' എന്നറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ, ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ്, മനുഷ്യസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയ്]]<ref>{{Cite book|title=Killingley, Dermot (27 June 2019), "Rammohun Roy and the Bengal Renaissance", The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|last=|first=|publisher=The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|year=|isbn=ISBN 9780198790839|location=|pages=}}</ref> <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831|location=|pages=}}</ref><ref>{{Cite web|url=https://www.culturalindia.net/reformers/raja-ram-mohan-roy.html|title=രാജാറാംമോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Ram_Mohan_Roy|title=റാം മോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref> സ്ഥാപിച്ച [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്റെ]]<ref>{{Cite web|url=https://en.wikipedia.org/wiki/Brahmo_Samaj|title=ബ്രഹ്മസമാജം|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://www.thebrahmosamaj.net/index.html|title=ബ്രഹ്മസമാജ്|access-date=|last=|first=|date=|website=|publisher=}}</ref> (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ [[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]ത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.<ref>{{Cite book|title=പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.|last=|first=|publisher=ചിന്ത. pp. 57–62|year=2010|isbn=ISBN 81-262-0232-7.|location=|pages=}}</ref> കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും അനീതിയും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികളായിരുന്നു [[ബ്രഹ്മാനന്ദ ശിവയോഗി]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967)കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=പ്രൊഫ.ശ്രീധര മേനോൻ .എ. (1987)കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite book|title=ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270|last=|first=|publisher=|year=2001|isbn=|location=|pages=p270}}</ref><ref>{{Cite book|title=പവനയുടെ ബ്രാഹ്മണന്ദ സ്വാമി ശിവയോഗി|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref> , [[വാഗ്‌ഭടാനന്ദൻ|വാഗ്ഭടാനന്ദൻ]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967).കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും,പ്രൊഫ.ശ്രീധര മേനോൻ .എ. (1987)|last=|first=|publisher=കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Vagbhatananda|title=Vaghbhatananda wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://vagbhatananda-admavidya.com/read-more-2/|title=Vaghbhatanandaguru|access-date=|last=|first=|date=|website=|publisher=}}</ref>, ബ്രഹ്മവാദി പി.കുഞ്ഞിരാമൻ <ref>{{Cite news}}</ref>എന്നിവർ. ഡോ.ഗോപാലന്റെ ആവശ്യപ്രകാരം '''ബ്രഹ്മസങ്കീർത്തനം''' എന്ന കവിത രചിക്കുകയും [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്]] വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാൽ കാരാട്ട് ഗോവിന്ദ മേനോന് ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "[[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ സ്വാമി]]" എന്നുള്ളത്. പി. കുഞ്ഞിരാമന് ബ്രഹ്മവാദി എന്ന നാമകരണം നൽകിയതും അയ്യത്താൻ ഗോപാലനാണ്. സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന്‌ ഡോ.ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ പദവിയായ '''റാവു സാഹിബ്''' പട്ടം നൽകി ആദരിച്ചു. [[കേരള നവോത്ഥാനം|കേരള നവോത്ഥാന]]<nowiki/>ത്തിൽ നിർണായക പങ്ക് വഹിച്ച [[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]ത്തിനും (1900) അദ്ദേഹം തുടക്കം കുറിച്ചു.
 
==ജീവിതരേഖ:==
[[തലശ്ശേരി|തലശ്ശേരിയിലെ]] "അയ്യത്താൻ" തറവാട്ടിലാണ് (മലബാറിലെ ആഢ്യ കുടുംബം) ഡോ. ഗോപാലൻറെ ജനനം. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുത്തമ്മാളിന്റെയും ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി [[അയ്യത്താൻ ജാനകി അമ്മാൾ|ഡോ. അയ്യത്താൻ ജാനകിയമ്മാൾ]] കേരളത്തിലെ(മലബാർ) ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു.<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup.|last=|first=|publisher=mittal publications 1988: K.K.N.Kurup.|year=1988|isbn=|location=|pages=p. 86}}</ref>,<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. .|last=|first=|publisher=mittal publications ,1988: K.K.N.Kurup|year=1988|isbn=|location=|pages=p. 86}}</ref>. ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. സ്കൂൾ പഠനകാലത്തുതന്നെ യാഥാസ്ഥിതികത്വത്തോടും അനാചാരത്തോടും പോരാടുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. സാമ്പ്രദായികമായി തലമുടി വളർത്തി കുടുമയായി കെട്ടിവച്ചിരുന്ന യാഥാസ്ഥിതികരീതിയോട് കലഹിച്ച് സ്കൂൾ വിദ്യാർഥിയായിരിക്കെ ഗോപാലൻ കുടുമ മുറിച്ചു. കുടുംബത്തിലും സമുദായത്തിലും കോളിളക്കമുാക്കിയ സംഭവമായിരുന്നു അത്. ആഢ്യ സമുദായാംഗമായ ഗോപാലൻ താഴ്ന്നജാതിയിലെ മുക്കുവ സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിനുപോയി ഭക്ഷണം കഴിച്ചെന്ന വാർത്ത തറവാട്ടു കാരണവരെ ക്ഷുഭിതനാക്കി. വീട്ടിൽ നിന്നിറക്കിവിട്ടതിനാൽ ഗോപാലന് സ്കൂൾ മാറി പഠിക്കേണ്ടിവന്നു. അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
 
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മവിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മനേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
 
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ: ==
ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.
 
ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു.
 
ബ്രഹ്മ സമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമായി. തെക്കൻ കേരളത്തിലെ ജന്മിയായിരുന്ന മംഗലത്ത് കൊച്ചു മണി, ഗോപാലന്റെയും ബ്രഹ്മ സമാജത്തിന്റെയും പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും പ്രവർത്തിക്കുകയും ചെയ്യ്തു.1928 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] അദ്ദേഹം ഒരു ബ്രഹ്മമന്ദിരം നിർമ്മിച്ചു നല്കി (ഇപ്പോൾ ഗൃഹലക്ഷ്മി ഗാന്ധി സ്മാരക സേവാ സംഗം, പൂന്തോപ്പു, കൊമ്മടി, ആലപ്പുഴ ജില്ല). അദ്ദേഹത്തിന്റെ മകൾ ഡോ. മംഗലത്ത് മന്ദാകിനിബായ് ആണ് അലപ്പുഴ ബ്രഹ്മസമാജിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്, പിന്നീട് ഡോ.മംഗലത്ത് മന്ദാകിനിബായിയെ ഗോപാലന്റെ മൂന്നാമത്തെ മകൻ ദേവദത്ത് അയ്യത്താൻ വിവാഹം കഴിച്ചു. ആലപ്പുഴ ബ്രഹ്മ സമാജത്തിൽ നടന്ന ആദ്യത്തെ ബ്രഹ്മ വിവാഹവും, മിശ്രവിവാഹവും കൂടിയായിരുന്നു ഇത് അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും, സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു.
 
== '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]:''' ==
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു.
 
പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.മംഗലത്ത് മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും, സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, [[മിശ്രഭോജനം|മിശ്ര ഭോജനം]] തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക, [[മിശ്രഭോജനം]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി വ്യത്യാസവും]] നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.
 
ബ്രഹ്മസമാജ പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിച്ചിരുന്നത് അയ്യത്താൻ ഗോപാലൻതന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുൻ കൈയ്യിൽ നിരവധി മിശ്ര വിവാഹങ്ങളും നടത്തി. ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന [[ദേവേന്ദ്ര നാഥ ടാഗോർ|ദേവേന്ദ്ര നാഥ ടാഗോറിന്റെ]] [[ബ്രഹ്മധർമ്മ]] എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചു. ഒട്ടേറേ ലഘു ലേഖകളും, [[നാടകം|നാടകങ്ങളും]] സമൂഹ പരിഷ്കണങ്ങൾക്കു വേണ്ടി രചിച്ചു
 
== മലബാറിൽ സുഗുവർധനിയുടെയും, ബ്രഹ്മോസമാജിന്റെയും സ്വാധീനം: ==
 
'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജവും]] പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു.
Line 59 ⟶ 55:
 
==കൃതികൾ==
ബ്രഹ്മസമാജ പ്രാർത്ഥനാ യോഗങ്ങളിൽ ആലപിക്കേണ്ട നിരവധി ഗാനങ്ങളും, കീർത്തനങ്ങളും എഴുതി. നാടകം, പൊതു അവബോധം, ലഘു ലേഖരചനകൾ എന്നിവയിലൂടെ അദ്ദേഹം തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു. സാരഞ്ജിനിപരിണയം, സുശീലാദുഃഖം (സംഗീത നാടകങ്ങൾ), പ്ലേഗ് ഫാർസ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങൾ നിരവധി വർഷങ്ങൾ കേരളത്തിലുടനീളം [[പി.എസ്. വാര്യർ|കോട്ടക്കൽ പി.എസ്. വാരിയർ]] നാടക സംഘം വേദികളിൽ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റ് സാഹിത്യ സംഭാവനകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
 
*'[[ബ്രഹ്മധർമ്മ]]' എന്ന കൃതിയുടെ മലയാള പരിഭാഷ
Line 101 ⟶ 97:
 
* ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി, കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
* പ്രൊഫ. ശ്രീധര മേനോൻ .എ. (1967). കേരള ചരിത്രത്തിന്റെ ഒരു സർവേ. കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ.
* പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ
* കുറുപ്, കെ. കെ. എൻ. (1988), മോഡേൺ കേരളം: സ്റ്റഡീസ് ഇൻ സോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്, മിത്തൽ പബ്ലിക്കേഷൻസ്, ഐ എസ് ബി എൻ 9788170990949
* കുറുപ് (1988), പി. 94
* കുറുപ്, കെ. കെ. എൻ. (സെപ്റ്റംബർ 1988). "കർഷകരും കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും". സോഷ്യൽ സയന്റിസ്റ്റ്. 16 (9): 35–45. doi: 10.2307 / 3517171. JSTOR 3517171.
* കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം (ഇപ്പോൾ തന്നെ)
* എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്