"അനുനാദകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
+image #WPWP
(ചെ.) (21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q349669 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(+image #WPWP)
 
{{prettyurl|Resonator}}
[[File:Two dim standing wave.gif|right|frame|A standing wave in a rectangular cavity resonator]]
ഭൌതികശാസ്ത്രത്തിലെ [[അനുനാദം|അനുനാദ]](resonance)ത്തിൽ [[അവമന്ദന]](damping)ത്തിന്റെ പ്രഭാവം(effect) ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''അനുനാദകം'''(resonator). സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉൾഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള [[സ്വരിത്രങ്ങൾ]] (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളിൽ അഗ്രഭാഗത്തോടടുത്തുവച്ചാൽ ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വർധിച്ചതോതിൽ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കിൽ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയിൽ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങൾ അനുനാദകത്തിൽ സാധാരണരീതിയിലുള്ള [[പ്രണോദിതകമ്പനങ്ങൾ]] (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.
 
75,832

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3426805" എന്ന താളിൽനിന്ന് ശേഖരിച്ചത്