"ക്യാംമ്പെൽ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
വരി 2:
{{Infobox islands
| name = Campbell Island / Motu Ihupuku
| image nameimage_name = Campbell Island from ISS.jpg
| image captionimage_caption = Satellite view
| image sizeimage_size =
| map imagemap_image = NZOffshoreIslandsMap.png
| map captionmap_caption = Location of Campbell Island
| local namelocal_name =
| location = [[SouthernPacific Ocean]]
| coordinates = {{coord|52|32|24|S|169|8|42|E|display=inline}}
| archipelago = [[Campbell Island group]]
| etymology = [[Robert Campbell (1769–1846)|Robert Campbell]]
| total islandstotal_islands =
| major islandsmajor_islands =
| area_km2 = 112.68
| length_km =
| width_km =
| highest mounthighest_mount = [[Mount Honey]]
| elevation_m = 569
| country = New{{NZL}} Zealand
| country admin divisions titlecountry_admin_divisions_title =
| country admin divisionscountry_admin_divisions =
| country_admin_divisions_title_1 =
| country admin divisions title 1 =
| country admin divisions 1country_admin_divisions_1 =
| population = Uninhabited
| additional infoadditional_info =
}}
 
[[ന്യൂസീലൻഡ്|ന്യൂസിലാന്റിലെ]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കിനടുത്തുള്ള]] മനുഷ്യവാസമില്ലാത്ത ദ്വീപാണ് '''കാമ്പ്‌ബെൽ ദ്വീപ്''' - '''Campbell Island / Motu Ihupuku'''. കാമ്പ്‌ബെൽ ദ്വീപസമൂഹത്തിന്റെ ഭാഗമാണിത്. 112.68 ചതുരശ്ര കി. മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപിനു ചുറ്റുപാടുമായി അനേകം ഒറ്റപ്പെട്ട പാറകളും സ്തൂപസമാനപാറക്കെട്ടുകളും ദ്വീപുസമാന അവശിഷ്ട ദ്വീപുകളും കാണാനാകും. ഡെന്റ് ദ്വീപ്, ഫോളി ദ്വീപ് എന്നിവ ഇവയിൽചിലതാണ്. ഇതിൽ ഉൾപ്പെടുന്ന ജാക്യുമാർട്ട് ദ്വീപ് ന്യൂസിലാന്റിന്റെ തെക്കേ അറ്റവും അതിരുമാണ്. കാമ്പ്‌ബെൽ ദ്വീപ് പർവ്വതങ്ങൾ നിറഞ്ഞതാണ്. 500 മീറ്ററോളം (1,640 അടി)(ഉയരമുള്ള പർവ്വതങ്ങൾ ഇവിടെയുണ്ട്. കാമ്പ്‌ബെൽ ദ്വീപ് [[യുനസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃക പട്ടിക|ലോകപൈതൃക പട്ടികയിൽ]] സ്ഥാനം പിടിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ക്യാംമ്പെൽ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്