"ധൂമകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
 
== ഘടന ==
 
[[File:Comet Physical Structure.svg|thumb|300px|left|a) ന്യൂക്ലിയസ് (കാമ്പ്), b) കോമ, c) വാതകവാൽ d) ധൂളീവാൽ, e) ഹാഡ്രജൻ കവചം f) ധൂമകേതുവിന്റെ സഞ്ചാരദിശ g) സൂര്യനിലേക്കുള്ള ദിശ.]]
 
Line 113 ⟶ 112:
 
=== ന്യൂക്ലിയസ്സ് ===
ഘനീഭവിച്ച പദാർഥങ്ങൾ അടങ്ങിയ കേന്ദ്രത്തെയാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് എന്നു വിളിക്കുന്നത്. ഒരു ധൂമകേതുവിന്റെ പിണ്ഡം (സാധാരണയായി 10<sup>11</sup> കി.ഗ്രാം മുതൽ 1016 കി. ഗ്രാം വരെ) മുഴുവൻ അതിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. രൂപവൈകൃതം സംഭവിച്ച ഒരു ഗോളത്തോട് ന്യൂക്ലിയസ്സിനെ ഉപമിക്കാം.
 
[[പ്രമാണം:Tempel 1 (PIA02127).jpg|thumb|Nucleus of comet [[9P/Tempel|Tempel 1]] imaged by the [[Deep Impact (spacecraft)|''Deep Impact'']] impactor. The nucleus measures about 6 kilometres across.]]
 
ഘനീഭവിച്ച പദാർഥങ്ങൾ അടങ്ങിയ കേന്ദ്രത്തെയാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ് എന്നു വിളിക്കുന്നത്. ഒരു ധൂമകേതുവിന്റെ പിണ്ഡം (സാധാരണയായി 10<sup>11</sup> കി.ഗ്രാം മുതൽ 1016 കി. ഗ്രാം വരെ) മുഴുവൻ അതിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. രൂപവൈകൃതം സംഭവിച്ച ഒരു ഗോളത്തോട് ന്യൂക്ലിയസ്സിനെ ഉപമിക്കാം.
ഏകദേശം 60 മീ. മുതൽ 300 കി.മീ. വരെ വ്യാസം ഇവയ്ക്കുണ്ടായിരിക്കും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ന്യൂക്ലിയസ്സ് കൈറോൺ ധൂമകേതുവിന്റേതാണ്. അതിന് 200-300 കിലോ മിറ്റർ വലിപ്പമുണ്ടായിരുന്നു. ഘനീഭവിച്ച പദാർഥങ്ങൾ കൂടിച്ചേർന്ന പിണ്ഡത്തിൽ ധൂളീകണികകൾ പതിച്ചുവച്ചപോലുള്ള ഇവയെ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഫ്രെഡ് എൽ. വിപ്പിൾ (1906- 2007) 'മലിന ഗോളം' (dirty snowball) എന്നാണ് വിശേഷിപ്പിച്ചത്. ന്യൂക്ലിയസ്സിന്റെ ഒരു മോഡൽ ഇദ്ദേഹം ഉണ്ടാക്കി. ഹാലി ധൂമകേതുവിന്റെ നിരീക്ഷണപഠനങ്ങളിൽ(1986)നിന്ന് ന്യൂക്ലിയസ്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പില്ക്കാലത്തു ലഭ്യമായിട്ടുണ്ട്. ഇരുമ്പ്, നിക്കൽ, മഗ്നീഷ്യം എന്നിവയുടെ ചെറിയ കഷണങ്ങളും ജലം, അമോണിയ, മീഥേൻ <ref name="Yeoman">
{{cite web
"https://ml.wikipedia.org/wiki/ധൂമകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്