"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കടന്നപ്പള്ളി: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎സ്ഥിതിവിവരക്കണക്കുകൾ: അനാവശ്യവിവരങ്ങൾ ഒഴിവാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 54:
2011-ലെ [[കാനേഷുമാരി]] പ്രകാരം, 10430 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 4848 പുരുഷന്മാരും 5582 സ്ത്രീകളും ഉൾപ്പെടുന്നു.1000 പുരുഷന്മാർക്ക് 1151 സ്ത്രീകൾ എന്നതാണ് സ്ത്രീപുരുഷാനുപാതം.ഗ്രാമത്തിൽ 2606 വീടുകളുണ്ട്.93.27 % ആണ് സാക്ഷരതാ നിരക്ക്.
 
 
[[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്| കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ ]] ഉൽപ്പെടുന്ന ഈ പ്രദെശം കണ്ണൂർ താലൂക്കിലാണു. 14 കിലോമീറ്റർ അകലെയുള്ള [[പയ്യന്നൂർ|പയ്യന്നൂരിലാണ്]] ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്]] അടുത്തുള്ള വിമാനത്താവളം.
 
മുൻ കേരളാ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ [[രാമചന്ദ്രൻ കടന്നപ്പള്ളി|രാമചന്ദ്രൻ കടന്നപ്പള്ളി]] കടന്നപ്പള്ളി എന്ന ഗ്രാമത്തെ കൂടുതൽ പേർക്കു പരിചയപ്പെടുത്തി.
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്