"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"On_kadannappally.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര...
→‎സ്ഥിതിവിവരക്കണക്കുകൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 31:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''കടന്നപ്പള്ളി'''.
 
==ആരാധനാലയങ്ങൾ==
വെള്ളാലത്ത് ശിവക്ഷേത്രം,മേലേടത്ത് ദേവീക്ഷേത്രം എന്നിവ കടന്നപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളാണ്.ഇവ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.ഇവ കൂടാതെ ഒട്ടനേകം തെയ്യക്കാവുകളും ഗ്രാമത്തിലുണ്ട്.ബദർ മസ്ജിദ് കടന്നപ്പള്ളി,കടന്നപ്പള്ളി ജുമാമസ്ജിദ് എന്നീ പള്ളികളും ഇവിടെയുണ്ട്.
== സ്ഥിതിവിവരക്കണക്കുകൾ ==
2001-ലെ [[കാനേഷുമാരി]] പ്രകാരം, 9970 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 4758 പുരുഷന്മാരും 5212 സ്ത്രീകളും ഉൾപ്പെടുന്നു.<ref>{{GR|India}}</ref>
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്