"ഫസലി കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
'''ഫസലി കലണ്ടർ''' അല്ലെങ്കിൽ '''ഫസലി കാലഘട്ടം''' ( {{Lang-ur|فصلی}} , {{Lang-ar|فصلى}} [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] : ''Fasli'' )എന്നത് ഭാരതത്തിൽ മുഴുവൻ നിലവിലുണ്ടായിരുന്നതും ആന്ധ്ര, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഇപ്പൊഴും നിലവിലുള്ള ഒരു സാമ്പത്തികവർഷ ഗണനയാണ്. ഫസലി എന്ന പദം [[ഉർദു|ഉറുദു]] ഭാഷയിലേക്ക് ഇറക്കുമതി ചെയ്ത [[അറബി ഭാഷ|അറബി]] പദമാണ്. <ref name="Britanica1">{{Cite web|url=http://www.britannica.com/EBchecked/topic/202287/Fasli-era|title=Faṣlī era|access-date=21 August 2011}}</ref>
 
ഫസ്‌ലി വർഷം എന്നാൽ [[ജൂലൈ]] മുതൽ [[ജൂൺ]] വരെ 12 മാസമാണ്. ''ഫസലി വർഷത്തിൽ'' 590 ചേർത്താൽ [[ഗ്രിഗോറിയൻ കാലഗണനാരീതി|ഗ്രിഗോറിയൻ കലണ്ടർ]] ലഭിക്കും., ഫസലി വർഷം 1410 എന്നാൽ [[ഗ്രിഗോറിയൻ കാലഗണനാരീതി|ഗ്രിഗോറിയൻ]] ''വർഷം'' 14102000 ജൂലൈ 20001 മുതൽ 2001 ജൂൺ 30 വരെയാണ്. <ref name="APstateusefasli">{{Cite web|url=http://saiindia.gov.in/english/home/Our_Products/Audit_Report/Government_Wise/state_audit/recent_reports/Andhra_Pradesh/2007/Revenue/Revenue_AP_2007/rev_chap_3.pdf|title=LAND REVENUE|access-date=21 August 2011|archive-url=https://web.archive.org/web/20120324030839/http://saiindia.gov.in/english/home/Our_Products/Audit_Report/Government_Wise/state_audit/recent_reports/Andhra_Pradesh/2007/Revenue/Revenue_AP_2007/rev_chap_3.pdf|archive-date=24 March 2012}}</ref>
 
== രൂപീകരണം ==
"https://ml.wikipedia.org/wiki/ഫസലി_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്