"അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 12:
}}
[[പ്രമാണം:TerroristAttacksAlQaeda.png|thumb|400px|അൽ ഖാഇദ ഈയിടെ നടത്തിയ പ്രധാന ആക്രമണങ്ങൾ]]
[[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]] സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധസമയം ഒളിപ്പോര്‌ നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി [[ശൈഖ് അബ്ദുല്ല യൂസഫ് അസ്സാം|ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ]] നേതൃത്വത്തിൽ<ref>Wright, ''Looming Tower'' (2006), p.133-4</ref> രൂപം കൊണ്ട അന്താരാഷ്ട്ര തീവ്രവാദഭീകര സംഘടനയാണ് '''അൽ ഖാഇദ''' (ആംഗലേയം : Al Qaeda, അറബി: القاعدة). ''അൽ ഖാ‌ഇദ'' എന്ന വാക്കിനർത്ഥം ''അടിസ്ഥാനം'' എന്നാണ്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|ലോക വാണിജ്യ കേന്ദ്രം]] ആക്രമിച്ച് തകർത്തതോടെയാണ് ഈ സംഘടന അന്താരാഷ്ട്രശ്രദ്ധയാർജ്ജിച്ചത്. [[അയ്മൻ സവാഹിരി]] ആണ് ഇതിന്റെ ഇപ്പോഴത്തെ തലവൻ എന്ന് കരുതുന്നു.
[[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]] സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധ സമയം
 
[[ഐക്യരാഷ്ട്ര സംഘടന|ഐക്യരാഷ്ട്ര സംഘടനയുടെ]] [[സുരക്ഷാ കൌൺസിൽ]]‍ അൽ ഖാഇദയെ തീവ്രവാദഭീകര പ്രസ്ഥാനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ ഇത് നിരോധിത സംഘടനയാണ്.
 
ഒളിപ്പോര്‌ നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി [[ശൈഖ് അബ്ദുല്ല യൂസഫ് അസ്സാം|ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ]] നേതൃത്വത്തിൽ<ref>Wright, ''Looming Tower'' (2006), p.133-4</ref> രൂപം കൊണ്ട അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് '''അൽ ഖാഇദ'''(ആംഗലേയം : Al Qaeda, അറബി: القاعدة). ''അൽ ഖാ‌ഇദ'' എന്ന വാക്കിനർത്ഥം ''അടിസ്ഥാനം'' എന്നാണ്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|ലോക വാണിജ്യ കേന്ദ്രം]] ആക്രമിച്ച് തകർത്തതോടെയാണ് ഈ സംഘടന അന്താരാഷ്ട്രശ്രദ്ധയാർജ്ജിച്ചത്. [[അയ്മൻ സവാഹിരി]] ആണ് ഇതിന്റെ ഇപ്പോഴത്തെ തലവൻ എന്ന് കരുതുന്നു.
 
[[ഐക്യരാഷ്ട്ര സംഘടന|ഐക്യരാഷ്ട്ര സംഘടനയുടെ]] [[സുരക്ഷാ കൌൺസിൽ]]‍ അൽ ഖാഇദയെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ ഇത് നിരോധിത സംഘടനയാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അൽ_ഖാഇദ" എന്ന താളിൽനിന്ന് ശേഖരിച്ചത്