"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42.107.192.66 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3415463 നീക്കം ചെയ്യുന്നു.(മതിയായ അവലംബമില്ല
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
{{prettyurl|Razia Sultan}}{{Infobox royalty|name=സുൽത്താന റസിയ|title=[[Sultan of Delhi|Sultanah of Delhi]]|image=Razia Jital.JPG|caption=Billon Jital of Razia|succession=5th [[Delhi Sultanate|Sultana of the Delhi Sultanate]]|reign=10 October 1236 − 14 October 1240|coronation=10 October 1236|predecessor=[[Rukn ud din Firuz]]|successor=[[Muiz ud din Bahram]]|spouse=[[Malik Altunia]]|issue=|house=[[Mamluk dynasty]]|father=[[Iltutmish]]|mother=Qutub Begum|birth_date={{circa}} 1205|birth_place=[[Budaun]], [[Uttar Pradesh]], India|death_date=14 October 1240 (aged 34-35)|death_place=[[Kaithal]], [[Delhi Sultanate]]|place of burial=Bulbul-i-Khan near Turkmen Gate, [[Delhi]]|religion=[[Islam]]|full name=Raziya Begum bint Shams-ud-Din Iltutmish|regnal name=Jalâlat-ud-Dîn Raziyâ}}<br />
[[പ്രമാണം:Coin of Razia Sultana.jpg|thumb|250px|Coins of Sultan Razia]]
[[ഇന്ത്യ]] ഭരിച്ചിരുന്ന ഏക [[മുസ്ലിം]] വനിതാ ഭരണാധികാരിയായിരുന്നു '''സുൽത്താന റസിയ'''. [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ആദ്യ രാജവംശമായ [[ദില്ലിയിലെ മംലൂക്ക് രാജവംശം|മംലൂക്ക് രാജവംശത്തിലെ]] സുൽത്താൻ [[ഇൽത്തുമിഷ്|ഇൽത്തുമിഷിന്റെ]] പുത്രിയായിരുന്നു '''റസിയ'''. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ [[ദില്ലി സുൽത്താനത്ത്|ഡൽഹിയിലെ]] സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ [[യുദ്ധം]] ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയക്ക് ഓടി രക്ഷപെടേണ്ടി വന്നു.
വരി 11:
 
രുക്നുദ്ദീൻ ഫിറൂസിന്റെ ഭരണം ഹ്രസ്വമായിരുന്നു. വ്യക്തിപരമായ ആനന്ദത്തിനും അമിതവിഷയാസക്തിയിലേയ്ക്കും തിരിഞ്ഞ രുക്നുദ്ദീൻ രാജ്യകാര്യങ്ങളിൽ ഉപേക്ഷ കാണിച്ചതോടെ രാജ്യത്തെ പൌരന്മാർ പ്രകോപിതരാകുകയും സർക്കാർ നടത്തുന്ന എല്ലാ പ്രായോഗിക ആവശ്യങ്ങളുടേയും ചുമതല ഇൽതുത്മിഷിന്റെ വിധവ ഷാ തുർക്കനിൽ വന്നുചേരുകയും ചെയ്തു. 1236 നവംബർ 9 ന്‌, ആറുമാസത്തെ അധികാരത്തിനുശേഷം റുക്നുദ്ദീനും മാതാവ് ഷാ തുർക്കാനും കൊല്ലപ്പെട്ടു<ref>Satish Chandra, ''History of Medieval India(800–1700),'' New Delhi, Orient Longman, (2007), p.100. {{ISBN|81-250-3226-6}}</ref> വിമുഖതയോടെയെങ്കിലും, റസിയയെ ദില്ലിയിലെ സുൽത്താനയായി വാഴാൻ കുലീനവർ‌ഗ്ഗം സമ്മതിച്ചു.<ref name="Amazons22">{{cite book|title=Amazons to Fighter Pilots: a Biographical Dictionary of Military Women|author=Reina Pennington|date=2003|publisher=Greenwood press|isbn=0313291977|location=Westport, CT|page=356}}</ref>
 
തുർക്കി വംശജനല്ലാത്ത അബ്‌സീനിയൻ പ്രഭു യാകുതിനെ ഉന്നത സ്ഥാനത്തു അവരോധിച്ചതിൽ പ്രഭുക്കൾക്കിടയിൽ എതിർപ്പിന് കാരണമായി. അവർ കലാപമാരംഭിച്ചു. യാകുത്തിനോട് അമിത മായഅമിതമായ സഹൃദം കാട്ടുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. സർ ഹിന്ദിലേക്ക്സർഹിന്ദിലേക്ക് യാത്ര മദ്ധ്യേ യാകുതിനെ വധിച്ചു. റസിയ തടവിലാക്കപ്പെട്ടു. തന്നെ പിടി കൂടിയ അൽത്തൂനിയയെ വശീകരിച്ചു ഡൽഹിയുടെ ആധിപത്യത്തിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പലായനം ചെയ്യവേ കൊള്ളക്കാർ പിടികൂടി റസിയ യെറസിയയെ വധിച്ചു. {{തെളിവ്}}
 
== ചിത്രശാല ==
Line 20 ⟶ 22:
 
=== ഇതും കാണുക ===
തുർക്കി വംശജനല്ലാത്ത അബ്‌സീനിയൻ പ്രഭു യാകുതിനെ ഉന്നത സ്ഥാനത്തു അവരോധിച്ചതിൽ പ്രഭുക്കൾക്കിടയിൽ എതിർപ്പിന് കാരണമായി. അവർ കലാപമാരംഭിച്ചു. യാകുത്തിനോട് അമിത മായ സഹൃദം കാട്ടുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. സർ ഹിന്ദിലേക്ക് യാത്ര മദ്ധ്യേ യാകുതിനെ വധിച്ചു. റസിയ തടവിലാക്കപ്പെട്ടു. തന്നെ പിടി കൂടിയ അൽത്തൂനിയയെ വശീകരിച്ചു ഡൽഹിയുടെ ആധിപത്യത്തിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പലായനം ചെയ്യവേ കൊള്ളക്കാർ പിടികൂടി റസിയ യെ വധിച്ചു.
Ashraf kp
* [[ദില്ലി സുൽത്താനത്ത്]]
* [[ഇന്ത്യയിലെ മുസ്ലീം ഭരണം]]
{{Bio-stub|Razia Sultana}}
 
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്