"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.83.54 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiranharharmahadev സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 235:
യുദ്ധത്തിന്റെ ഒൻപതാം നാൾ ഭീഷ്മരുടെ ശക്തമായ ആക്രമണത്തിന് മുന്നിൽ അർജ്ജുനൻ നിസ്തേജനായപ്പോൾ കൃഷ്ണൻ സ്വയം പ്രതിജ്ഞ ലംഘിച്ചു ചക്രവുമെടുത്തു ഭീഷ്മരെ കൊല്ലുവാൻ തുനിയുന്നുണ്ട് .
 
= .
===കൊള്ളക്കാരോടുള്ള തോൽവി===
 
ദ്വാരക കടലിൽ മുങ്ങിയതിനു ശേഷം കൃഷ്ണന്റെ പത്നിമാരെ രക്ഷിച്ചുകൊണ്ടു വരികെ വഴിയിൽ വച്ച് അർജ്ജുനനെ നിസ്സാരന്മാരായ കൊള്ളക്കാർ ആക്രമിക്കുകയുണ്ടായി . അവരോടു അർജ്ജുനൻ തോൽക്കുകയും വ്യാസന്റെ മുന്നിൽ പോയി ദുഃഖത്തോടെ കരയുകയും ചെയ്തു .ഭഗവാൻ കൃഷ്ണന്റെ കൃപ നഷ്ടമായതാണ് അർജ്ജുനന്റെ ഈ തോൽവിക്കിടെയാക്കിയത് . കൃഷ്ണകൃപ കൂടാതെ അർജ്ജുനനു വില്ലു ഒന്നുയർത്താൻ പോലുമാകില്ലെന്നു ഇതിൽ നിന്നും വ്യക്തമാകുന്നു .
 
==അർജ്ജുനദശനാമം==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്