"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,378 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഈ പള്ളി വില കൊടുത്തു വാങ്ങി എന്നത് വസ്തുതാ വിരുദ്ധമാണ്. എതിർക്കാൻ ശേഷിയില്ലാതിരുന്ന ജനത്തിൻറെ ആരാധനാലയം തട്ടി എടുത്തിട്ടു വില കൊടുത്തു എന്ന വ്യാജ അവകാശം വിക്കിപ്പീടിയയിൽ ഉൾപ്പെടുത്തുന്നത് അപലപനീയമായ തെറ്റാണ്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Hagia Sophia}}
{{ infobox building
| building_name = ഹഗിയ സോഫിയ (അയ സോഫിയ)
| native_building_name=
| image =Aya sofya.jpg
| former_names = സാന്റ സോഫിയ, അയ സോഫിയ, സെന്റ് സോഫിയ
| map_type =
| building_type = ആരാധനാലയം
| architectural_style = [[ബൈസാന്തിയൻ വാസ്തുവിദ്യ]]
| structural_system =
| cost =
| location = [[ഇസ്താംബുൾ]], [[തുർക്കി]]
| address =
| client =
| owner =
| current_tenants = [[മ്യൂസിയം]]
| landlord =
| coordinates =
| start_date = A.D. 532
| completion_date = A.D.537
| inauguration_date =
| demolition_date =
| destruction_date =
| height =
| diameter =
| other_dimensions =
| floor_count =
| floor_area =
| main_contractor =
| architect = [[Isidore of Miletus]]<br />[[Anthemius of Tralles]]
| structural_engineer =
| services_engineer =
| civil_engineer =
| other_designers =
| quantity_surveyor =
| awards =
| references =
| website = https://muze.gen.tr/muze-detay/ayasofya
}}
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ '''ഹഗിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). പിന്നീട് ഇതു ഒരു മ്യൂസിയമായിരുന്നു. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്]] ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
 
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3407365" എന്ന താളിൽനിന്ന് ശേഖരിച്ചത്