"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
എടുത്തോണ്ട് പോണം, മിഷ്ടർ. ഉടായിപ്പും കൊണ്ട് വന്നിരിക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 73:
ബുദ്ധിർബലം യശോധൈര്യം നിർഭയത്വം അരോഗത
അജാട്യം വാക്പടുത്വം ച ഹനുമദ് സ്മരണാദ് ഭവേത്
 
== കലിയുഗവും ഹനുമാനും ==
 
ഹനുമാൻ ചിരഞ്ജീവി ആണ്; ആയതിനാൽ ഹനുമാൻ ഇന്നും ഭൂമിയിൽ തന്നെ ജീവിച്ചിരിക്കുന്നുണ്ട്.
കലിയുഗമായതിനാൽ ഹനുമാൻ പല രൂപത്തിലും ഭൂമിയിൽ വസിക്കാൻ ഇടയുണ്ട്. മാനവരാശിയുടെ അധർമ്മങ്ങളും ധർമ്മങ്ങളും അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നുണ്ടാകാം.
ഹിമാലയ പർവ്വതത്തിൽ കുരങ്ങിന്റെ മുഖവും വെളുത്ത രോമങ്ങളും ഉള്ള ജീവിയെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ആർമി ഒരു കാൽപ്പാടും കണ്ടെത്തിയിരുന്നു. ഹിമാലയത്തിൽ വസിക്കുന്ന ഈ അഞ്ജാതരൂപത്തെ ശാസ്ത്രഞ്ജർ യതി എന്ന പേരിൽ ആണ് വിളിക്കുന്നത് എങ്കിലും ഈ ജീവി ഒരിക്കലും ഭൂമിയിൽ ഉണ്ടാകാൻ ഇടയില്ല എന്ന് ശാസ്ത്രഞ്ജർ ഉറപ്പിച്ചു പറയുന്നു. കാരണം; യതി എന്നത് ഒരാൾ നിർമ്മിച്ച കഥാപാത്രം മാത്രമാണ്, ആ കഥാപാത്രം എങ്ങനെ യഥാർത്ഥത്തിൽ വരുക എന്നതാണ് വസ്തുതയായി ശാസ്ത്രഞ്ജർ പറയുന്നത്.കൂടാതെ തന്നെ; ശാസ്ത്രഞ്ജർ ഈ ജീവി വെള്ളക്കരടി ആണെന്ന് പറയുകയും ചെയ്തു. പക്ഷേ! കാലടയാളങ്ങൾ വച്ച് ഇത് തെളിയിക്കാൻ സാധിച്ചിട്ടില്ല. പുരാണങ്ങൾ പ്രകാരം ചിരഞ്ജീവി ആയ ഹനുമാനുമായി ഈ ഹിമാലയത്തിലെ അഞ്ജാത രൂപത്തെ വിലയിരുത്തിയാൽ പുരാണത്തിലെ ഹനുമാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്