"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50:
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/> ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] ഭരണകാലത്ത് [[സംഗ്രഹാലയം|മ്യൂസിയമാക്കി]] മാറ്റപ്പെട്ടു<ref>{{cite book|title= Grove Dictionary of Art. Oxford|editor= J. Turner|publisher= Oxford University Press|ISBN= 978-1884446009}}</ref>,<ref>[http://www.oxfordartonline.com. Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" accessed 28 Feb. 2010]</ref>.
 
== മോസ്ക് ആക്കി ==
== മുസ്‌ലിം ആരാധനാലയം ==
മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ ഹഗിയ സോഫിയയെ മുസ്‌ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലിങ്ങൾക്കും അമുസ്‌ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. നിലവിൽ യു.എന്നിന്റെ പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്.<ref>https://www.mathrubhumi.com/news/world/turkey-turns-hagia-sofia-into-mosque-1.4897264</ref>
 
 
വരി 57:
[[File:Hagia Sofia Entrance.JPG|thumb|200px|right| പ്രധാന പ്രവേശനകവാടത്തിനു മുകളിലുളള മൊസൈക് ചിത്രം ]]
[[File:Inside Hagia Sofia.JPG |thumb|200px|right|ആയ സഫിയക്കകത്ത്:ക്രൈസ്തവ-ഇസ്ലാം പ്രതീകങ്ങൾ ]]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്