"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ബാഹ്യ ലിങ്കുകൾ: വർഗ്ഗം ശരിയാക്കി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Matsya}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Matsya_paintingMatsya avatar.jpg
| Caption = മത്സ്യാവതാരം
| Name = മത്സ്യം
| Devanagari = मत्स्य
| Sanskrit_Transliteration = मत्स्य
| Affiliation = [[വിഷ്ണുമഹാവിഷ്ണു|വിഷ്ണുവിന്റെമഹാവിഷ്ണുവിന്റെ]] അവതാരംദശാവതാരങ്ങളിലൊന്ന്.
| God_of =
| Abode =
| Weapon = [[സുദർശന ചക്രം (ആയുധം)| സുദർശന ചക്രം]] , [[ഗദകൗമോദകി]] , [[പാഞ്ചജന്യം]] , [[താമര]]
| Consort = ലക്ഷ്മീ ദേവി
| Mount =
| Planet = കേതു
വരി 17:
 
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് [[സപ്തർഷികൾ|സപ്തർഷികളോടൊപ്പം]] രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. <ref>മഹാഭാഗവതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ</ref> മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു . മത്സ്യാവതാര കഥ ഭംഗ്യന്തരേണ വിശുദ്ധബൈബിളിലും കാണുന്നു . ബൈബിളിൽ യോനാ പ്രവാചകനെ തിമിംഗിലം വിഴുങ്ങിയ കഥയിലും പ്രളയത്തെക്കുറിച്ച് സൂചിപ്പിക്കുന്നു . ബൈബിളിൽ മാത്രമല്ല, ഖുർആനിലും നൂഹ് നബിയോട് പ്രളയം വരുന്നതായിട്ടും ഉടൻ തന്റെ അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെടാൻ കൽപിക്കുന്നുണ്ട്. അതേ പോലെ , തിമിംഗിലത്തിന്റെ വയറ്റിൽ പെട്ട യൂനുസ് നബിയുടെ കഥയും ഖുർആനിൽ പറയപ്പെടുന്നു.
[[File:Matsya avatarMatsya_painting.jpg|right|thumb|മത്സ്യാവതാരം]]
 
 
<ref>http://www.britannica.com/EBchecked/topic/369611/Matsya</ref>
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്