"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122:
 
ഇതിൽ വലിയ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അഡ്മിൻ ടൂളുകൾ നയമനുസരിച്ച് ഉപയോഗിക്കുമെന്ന് വിക്കിപീഡിയർക്ക് തോന്നിയവരെയാണ് സിസോപ്പ് ആക്കുന്നത്. വിക്കിയിൽ ആളുകൾ സജീവമായി ഉണ്ടെങ്കിൽ അവർ അഡ്മിൻ ടൂളുകൾ ഇടയ്ക്കേ ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ട് അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ കാര്യമില്ല -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 09:11, 28 ജൂലൈ 2020 (UTC)
:ചെക്ക് യൂസറുടെ കാര്യത്തിൽ എന്ത് ചെയ്യും എന്നതും വ്യക്തമല്ല. നിലവിലെ നയമനുസരിച്ച് അഡ്മിന് മാത്രമേ ചെക്ക് യൂസർ ആകാൻ സാധിക്കൂ. രണ്ട് ചെക്ക് യൂസർമാർ മിനിമം വേണം താനും. ഞാനോ കിരണോ ഒരാൾ അഡ്മിൻ-ടൂളുകൾ ഉപയോഗിക്കാത്തതിനാൽ ഡീഅഡ്മിൻ ചെയ്താൽ ചെക്ക് യൂസറിന് എന്ത് മാറ്റം വരും? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 09:11, 28 ജൂലൈ 2020 (UTC)
 
=====വോട്ടെടുപ്പ്=====