"യംഗ് മാപനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| derivations = <math> E \equiv \frac{\sigma(\varepsilon)}{\varepsilon}= \frac{F/A}{\Delta L/L_0} = \frac{F L_0} {A \, \Delta L} </math>
}}
ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് '''യംഗ് മാപനാങ്കം (Youngs Modulus)'''. [[രേഖീയ ഇലാസ്തികത]]<nowiki/>യുടെ അധീനമേഖലയ്ക്കുളളിലെ (linear elasticity regime) ഒരു വസ്തുവിന്റെ [[ഏകാക്ഷീയ വിരൂപണം|ഏകാക്ഷീയ വിരൂപണ]] (Uniaxial deformation)സമയത്തെ [[ആയാസം|ആയാസവും]] (stress, പ്രതി വിസ്തീർണത്തിൽ അനുഭവപ്പെടുന്ന ബലം)വും [[ആതാനം|ആതാന]]വും (Strain- ആനുപാതിക വിരൂപണം) തമ്മിലുളള അംശബന്ധമാണിത്.
 
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ''[[തോമസ് യംഗ്|തോമസ് യംഗി]]''ന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഈ ആശയം രൂപീകരിച്ചത് 1727ൽ [[ലിയോൻഹാഡ് യൂളർ|ലിയോൻഹാഡ് യൂളർ(]]Leonhard Euler) ആണ്. 1782ൽ ഈ ആശയം ഉപയോഗിച്ചുളള ആദ്യകാല പരീക്ഷണങ്ങൾ നടത്തിയത് ഇറ്റാലിയൻ ശാസ്ത്രകാരനായ [[ജിയോർഡാനോ റിക്കാറ്റി]] (Giordano Riccati) ആയിരുന്നു. അത് യംഗിന്റെ പരിശ്രമങ്ങൾക്കും 25 വർഷം മുൻപായിരുന്നു. അളവ് എന്ന അർത്ഥമുളള ലാറ്റിൻ മൂലപദമായ ''modus'' ൽ നിന്നാണ് ''modulus'' എന്ന വാക്ക് ഉരിത്തിരിഞ്ഞത്.
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3391890" എന്ന താളിൽനിന്ന് ശേഖരിച്ചത്