"കുന്നംകുളം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
വരി 1:
[[തൃശ്ശൂർ ജില്ല]]യിൽ പുതുതായി രൂപം കൊണ്ട താലൂക്കാണ് '''കുന്നംകുളം താലൂക്ക്'''. [[കുന്നംകുളം]] പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. 2017-ലെ [[കേരള സർക്കാർ]] ബഡ്ജറ്റിൽ അനുവദിച്ച കുന്നംകുളം താലൂക്ക് 2018 മാർച്ച് 31-നാണ് നിലവിൽ വന്നത്. പഴയ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ഭാഗങ്ങളായിരുന്ന [[കുന്നംകുളം നഗരസഭ]]യും [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ]], [[ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്|ചൊവ്വന്നൂർ]], [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ]], [[കടങ്ങോട് ഗ്രാമപഞ്ചായത്ത്|കടങ്ങോട്]], [[പോർക്കുളം ഗ്രാമപഞ്ചായത്ത്|പോർക്കുളം]], [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്|എരുമപ്പെട്ടി]], [[വേലൂർ ഗ്രാമപഞ്ചായത്ത്|വേലൂർ]] കാട്ടകാമ്പാൽ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ താലൂക്ക്.
 
{{maplink |frame=yes
|frame-width=360 |frame-height=360 |frame-align=center
|text= '''ചാലക്കുടി താലൂക്ക്'''
|type=shape |id=Q56594583|stroke-colour=#C60C30 |stroke-width=2|title=കുന്നംകുളം താലൂക്ക്
|type2=line|id2=Q2429655|stroke-width2=1|stroke-colour2=#0000ff|title2=തൃശ്ശൂർ ജില്ല}}
 
 
തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. താലൂക്കിന്റെ അസാമാന്യമായ വലിപ്പവും തന്മൂലം പ്രദേശവാസികൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുമായിരുന്നു അതിനുള്ള കാരണം. പല തവണ ഇത് ചർച്ചയ്ക്കെടുത്തിരുന്നെങ്കിലും അപ്പോഴൊക്കെ ഇത് തള്ളിക്കളയുകയായിരുന്നു. തുടർന്ന്, 2017-ലെ ബഡ്ജറ്റിലാണ് ഇത് അംഗീകരിച്ചത്. ഏറെ ആഹ്ലാദത്തോടെയാണ് കുന്നംകുളം നിവാസികൾ ഈ വാർത്ത സ്വീകരിച്ചത്.
"https://ml.wikipedia.org/wiki/കുന്നംകുളം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്