"ബൈനോക്കുലർ വിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
 
== ബൈനോക്കുലർ റിവാൾറി ==
രണ്ട് കണ്ണുകളിലെയും ഒരേ റെറ്റിന പ്രദേശങ്ങളിൽ വളരെ വ്യത്യസ്തമായ ഇമേജുകൾ കാണിക്കുമ്പോൾ, കാഴ്ചയെക്കുറിക്കുള്ള ധാരണ കുറച്ച് നിമിഷങ്ങൾക്കകം സ്ഥിരത കൈവരിക്കും, ആദ്യം ഒന്നിൽ പിന്നെ മറ്റേതിൽ വീണ്ടും തിരിച്ച് അങ്ങനെ പോകും. രണ്ട് കണ്ണുകളുടെ ഇമേജുകൾ തമ്മിൽ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി ശ്രദ്ധയിലേക്കെത്തുന്നതിനെ ബൈനോക്കുലർ റിവാൾറി എന്ന് വിളിക്കുന്നു.<ref name="Bannerman">{{Cite journal|last=Bannerman|title=Influence of emotional facial expressions on binocular rivalry|doi=10.1111/j.1475-1313.2008.00568.x|pages=317–326|issue=4|volume=28|journal=Ophthalmic & Physiological Optics|url=|year=2008|first=R. L.|first4=A.|last4=Sahraie|first3=B.|last3=De Gelder|first2=M.|last2=Milders|pmid=18565087}}</ref> ഒരു സമയത്ത് ഒരു ചിത്രം പൂർണ്ണമായി പ്രോസസ്സ് ചെയ്യുന്നതിന് മനുഷ്യർക്ക് ഉള്ള ശേഷി പരിമിതമാണ്. അതുകൊണ്ടാണ് ബൈനോക്കുലർ റിവാൾറി സംഭവിക്കുന്നത്. രണ്ട് ചിത്രങ്ങളിലൊന്നിൽ പതിയുന്ന നോട്ടത്തിന്റെ ദൈർഘ്യത്തെ നിരവധി ഘടകങ്ങൾ സ്വാധീനിക്കും. ഈ ഘടകങ്ങളിൽ സന്ദർഭം, തീവ്രത വർദ്ധിപ്പിക്കൽ, ചലനം, സ്പേഷ്യൽ ആവൃത്തി, വിപരീത ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുഖത്തെ ഭാവങ്ങൾ ഒരു പ്രത്യേക ചിത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു വൈകാരിക ഭാവങ്ങളുള്ള മുഖം ഒരു കണ്ണിലേക്ക് അവതരിപ്പിക്കുകയും നിർവ്വികാരമായ മുഖം മറ്റൊരു കണ്ണിലേക്ക് അവതരിപ്പിക്കുകയും ചെയ്യുമ്പോൾ, വൈകാരിക ഭാവങ്ങളുള്ള മുഖം നിർവ്വികാര മുഖത്തേക്കാൾ ആധിപത്യം സ്ഥാപിക്കുകയും, നിർവ്വികാരമായ മുഖം കാണാതിരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബൈനോക്കുലർ_വിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്