"ഫാറൂഖ് ലുഖ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:2019-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
==മലയാളം ന്യൂസ്==
1998 ൽ ഗൾഫ് മേഖലയിലെ മലയാളികളുടെ അവഗണിക്കാനാവാത്ത സാന്നിധ്യം തിരിച്ചറിഞ്ഞ് മലയാള ഭാഷയിൽ ഒരു പത്രം എന്ന ആശയം പ്രസാധകരായ മുഹമ്മദലി ഹാഫിസ്, ഹിഷാം അലി ഹാഫിസ് സഹോദരന്മാർക്കു മുമ്പാകെ സമർപ്പിച്ച് അംഗീകാരം നേടി. ഇതിനാവശ്യമായ പത്രപ്രവർത്തകരെ കേരളത്തിലെത്തി വിവിധ പത്രങ്ങളിൽനിന്ന് കണ്ടെത്തിയതും ഫാറുഖ് ലുഖ്മാൻ തന്നെ. തുടർന്ന് 1999 ഏപ്രിൽ 16 ന് [മലയാളം ന്യൂസ്] പ്രസിദ്ധീകരണം തുടങ്ങി. 2012 ൽ വിരമിക്കുന്നതുവരെ അദ്ദേഹം മുഖ്യ പത്രാധിപ സ്ഥാനത്തു തുടർന്നു.
മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരിക്കേ തന്നെ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടെയും മുഖ്യ പത്രാധിപ സ്ഥാനവും അലങ്കരിച്ചു.
 
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3385290" എന്ന താളിൽനിന്ന് ശേഖരിച്ചത്