"സുധാകർ മംഗളോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(കൂടുതൽ വിവരങ്ങൾ)
{{prettyurl|Sudhakar Mangalodayam}}
[[മലയാള സാഹിത്യം|മലയാളത്തിലെ]] ഒരു നോവലിസ്റ്റാണ് '''സുധാകർ മംഗളോദയം.'''
ശരിയായ പേര് സുധാകർ പി. നായർ. 2020 ജൂലൈ 17-ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.
 
==പ്രത്യേകതകൾ==
തൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്. [https://www.malayalamnewsdaily.com/node/329026/kerala/sudakar-mangalodayam-passed-away]  സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന [[മുട്ടത്തുവർക്കി|മുട്ടത്തുവർക്കിയുടെ]] നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. [[പൈങ്കിളിസാഹിത്യം|പൈങ്കിളിസാഹിത്യമെന്ന്]] അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ‌ കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. [[മലയാളമനോരമ]] ആഴ്‌ചപ്പതിപ്പിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.
 
== കൃതികൾ ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3385280" എന്ന താളിൽനിന്ന് ശേഖരിച്ചത്