"പായിതഹ്ത് അബ്ദുൽഹമീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added some references and the srieses effect in gulf
No edit summary
വരി 5:
 
== ഇതിവൃത്തം ==
[[അബ്ദുൽ ഹമീദ് II|സുൽത്താൻ അബ്ദുൽഹമീദ്]] തൻറെ അവസാന 13 വർഷകാലത്തെ ഭരണത്തിൽ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തെ]] കൊളോണിയൽ ശക്തികളിൽ നിന്ന് സംരക്ഷിക്കാനും വ്യവസായവൽക്കരിക്കാനും ശ്രമിക്കുന്നതാണ് ഈ ടെലിവിഷൻ പരമ്പരയുടെ ഇതിവൃത്തം . പടിഞ്ഞാറൻ സാമ്രാജ്യങ്ങൾ, [[ഹിജാസ് റെയിൽവേ|ഹിജാസ് റെയിൽവേയുടെ]] നിർമാണം, ഫലസ്ത്വീനിൽ [[ഇസ്രയേൽ]] രൂപീകരിക്കാനുള്ള [[സയണിസ്റ്റ് പ്രസ്ഥാനം|സയണിസ്റ്റ്]] നേതാവ് [[തിയോഡർ ഹേർസൽ|തിയോഡർ ഹെർസൽ]] ശ്രമം എന്നിവ കേന്ദ്രീകരിച്ചാണ് പായിതഹ്തിന്റെ കഥ വികസിക്കുന്നത്.<ref>{{Cite web|url=https://www.prabodhanam.net/article/7661/655|title=Prabodhanam Weekly|access-date=2020-07-08}}</ref>
 
പരമ്പരയിൽ മറ്റു കഥാപാത്രങ്ങളായി [[:en:Hasan_Tahsin_Pasha|തഹ്‌സിൻ പാഷ]], മഹ്മൂദ് പാഷ, അഹ്‌മദ്‌ ജെലാലദ്ദിൻ പാഷ തുടങ്ങി മറ്റു ഓട്ടോമൻ പാഷകളും യങ്[[:en:Young_Turks|യുവ തുറക്കുകളിൽതുർക്കികളിൽ]] പെട്ട മഹ്മൂദ് പാഷയുടെ മകനുമായ [[:en:Sultanzade_Sabahaddin|സബാഹത്തിൻ]] അതുപോലെ [[:en:Emanuel_Karasu|ഇമ്മാനുവേൽ കാരസോ]] തുടങ്ങിയവരും ഷെഹ്‌സാദെമാരായ [[:en:Şehzade_Mehmed_Abdülkadir|അബ്ദുൾകാദിർ]], മെഹ്‌മത് സെലിം തുടങ്ങിയവരും ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ വേണ്ടി വരുന്ന പ്രശസ്ത ബാങ്കർ [[:en:Edmond_James_de_Rothschild|എഡ്മണ്ട് റോത്ത്സ്ചിൽഡ്]], [[:en:Alexander_Parvus|അലക്സാണ്ടർ ഇസ്രായേൽ പാർവ്‌സ്,]] [[:de:Zalman_David_Levontin|സാൽമൺ,]] [[:en:William_Hechler|ഹെക്‌ളാർ]] തുടങ്ങിയവരും അബ്ദുൽഹമീദിന്റെ പത്‌നിമാരായ [[:en:Bidar_Kadın|ബിദാർ കഥിൻ,]] ഫാത്തിമ പെസെൻഡ്‌ ഹാനിം തുടങ്ങിയവരും പെൺ മക്കളായ [[:en:Naime_Sultan|നാഇമേ സുൽത്താൻ,]] [[:en:Zekiye_Sultan|സഖിയാ സുൽത്താൻ]] തുടങ്ങിയവരും സുൽത്താൻറെ പ്രത്ത്യേക രഹസ്യാന്വേഷകരായ ഖലീൽ ഖാലിദ്, സൊകുത്ലു, ഒമർ, മുറാദ് എഫന്ദി തുടങ്ങിയവരും അണിനിരക്കുന്നു.
 
== പോപ്പുലാരിറ്റി ==
"https://ml.wikipedia.org/wiki/പായിതഹ്ത്_അബ്ദുൽഹമീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്