"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 37:
സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 11</ref>.{{തെളിവ്}}. 1937 ൽ പാർട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങൾ മൂലം ഒളിവിൽ പ്രവർത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ 1938ലെ ആലപ്പുഴയിലെ തൊഴിലാളികളുടെ പൊതുപണിമുടക്ക്, പുന്നപ്രവയലാർ സമരം എന്നീ വിപ്ലവമുന്നേറ്റങ്ങളിലൊക്കെക്കൂടെ പാർട്ടി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 10</ref>.
[[1925 | 1925-ൽ]]<ref>{{cite web|url=https://sites.google.com/a/communistparty.in/cpi/brief-history-of-cpi|title=Brief History of CPI - CPI|publisher=|access-date=1 December 2015|archive-url=https://web.archive.org/web/20151209001241/https://sites.google.com/a/communistparty.in/cpi/brief-history-of-cpi#|archive-date=9 December 2015|url-status = live}}</ref> രൂപീകൃതമായ [[സി.പി.ഐ.]] <ref>{{cite web|url=https://sites.google.com/a/communistparty.in/cpi/brief-history-of-cpi|title=Brief History of CPI - CPI|publisher=|access-date=1 December 2015|archive-url=https://web.archive.org/web/20151209001241/https://sites.google.com/a/communistparty.in/cpi/brief-history-of-cpi#|archive-date=9 December 2015|url-status = live}}</ref> എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പി.ഐ.(എം)-ന്റെ ആവിർഭാവം. അക്കാലത്ത്
ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഇന്തോ-ചൈനാ അതിർത്തിപ്രശ്നങ്ങളും വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി <ref name="communist-prasthanam">കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - [[സി. ഭാസ്കരൻ]]</ref>. [[1956]] ഏപ്രിൽ 19 മുതൽ 29 വരെ [[പാലക്കാട്]] വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽ<ref name="cpmkerala-partycongress">{{cite web |url=http://www.cpimkerala.org/eng/conferences-6.php |title=സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സ് |publisher=സി.പി.ഐ(എം) കേരള സംസ്ഥാന കമ്മിറ്റി |accessdate=11 ജനുവരി 2012}}</ref> ആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് പാർട്ടിയിലെ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്<ref name="communist-prasthanam" />.
|