"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
പരശുരാമന്‍ ഉണ്ടാക്കിയ 32 ഗ്രാമങ്ങളില്‍ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ടു.
 
==പ്രധാന ക്ഷേത്രങ്ങള്‍==
ദക്ഷിണേന്ത്യയിലെ ഏകശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം ഇവിടെയാണു സ്ഥിതി ചെയ്യുന്നതു.{{fact}}
ശ്രീ കുളങ്കര ദേവീ ക്ഷേത്രം
ചമ്പ്രമാണം ശ്രീ മഹാദേവ ക്ഷേത്രം
 
=
ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രം ആണു.
ശ്രീ കുളങ്കര ദേവീ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടു നില്‍ക്കുന്ന പൂര മഹോത്സവം ഇവിടെയും പരിസര പ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണു. ഈ മഹോത്സവത്തിന്റെ ഭാഗമായി ഈ 14 ദിവസങ്ങളിലും കമ്പരാമായണം തോല്പാവക്കൂത്ത് ഉണ്ടു.
{{kerala-geo-stub}}
 
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്