"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
| children = [[Upapandavas#Srutakarma|Srutakarma]], [[അഭിമന്യു]], [[ബഭ്രുവാഹനൻ]], [[ഇരാവാൻ]]
}}
മഹാഭാരതത്തിലെ{{Hinduism_small}} മഹാഭാരതമെന്ന ഇതിഹാസ കൃതിയിലെ പ്രധാന കഥാപാത്രങ്ങളായ പഞ്ച പാണ്ഡവരിൽ പഞ്ചപാണ്ഡവരിൽപ്പെട്ട മൂന്നാമനാണ് '''അർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്രശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെ ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, ദ്രോണർ, അർജ്ജുനൻ, കർണ്ണൻ, ഏകലവ്യൻ, അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു . ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]], [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും, ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു. കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി. വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
{{Hinduism_small}}
മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് '''അർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്രശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെ ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, ദ്രോണർ, അർജ്ജുനൻ, കർണ്ണൻ, ഏകലവ്യൻ, അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു . ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]], [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും, ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു. കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി. വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
 
== വംശം ==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്