"വാഴപ്പള്ളി ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 11:
''നമശ്ശിവായ
ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക
രാജശെഖരവേദർക്കുരാജശേഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു
വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്
പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി
വരി 19:
മാതൃപരിഗ്രഹമും ചെയ്തതാരാവതു.''</poem>}}
| നമശ്ശിവായ.
ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്നതിരുവാറ്റുവായ് സ്ഥലത്തെപതിനെട്ട് പതിനെട്ടുനാട്ടാരുംനാട്ടുപ്രമാണിമാരും [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രത്തിന്റെ]] ഊരാണ്മാ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെമഹോദയപുരം തൃക്കൈകീഴിൽചക്രവർത്തി ശ്രീ രാജശേഖര പെരുമാളിന്റെ മുൻപാകെ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. [[തിരുവാറ്റാ മഹാദേവക്ഷേത്രം|തിരുവാറ്റുവായ്]], ([[വാഴപ്പള്ളി]]) ക്ഷേത്രങ്ങളിലെക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക്ചേരമാൻ പെരുമാൾക്ക് നൂറ് ദീനാരംദീനാർ (പേർഷ്യൻ നാണയം) പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ [[തൈപ്പൂയം]] നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു. <ref>കേരള ഭാഷാചരിത്രം -- ഡോ.ഇ.വി.എൻ. നമ്പൂതിരി</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref> <ref>ഡോ. കെ.കെ. പിള്ള: കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ</ref>
|}
 
"https://ml.wikipedia.org/wiki/വാഴപ്പള്ളി_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്