"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q208395 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 11:
ഒരു [[ദീർഘവൃത്തം|ദീർഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ '''ഗോളാഭം''' (ദീർഘഗോളം) അഥവാ '''സ്‌ഫെറോയ്‌ഡ്'''(Spheroid).
== അളവുകൾ ==
സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ അർദ്ധദീർഘാക്ഷം (സെമീ മേജർ ആക്സിസ്) (<math>a</math>), അർദ്ധലഘ്വക്ഷം (സെമീ മൈനർ ആക്സിസ്) (<math>b</math>) എന്നിവയോ സെമീ മേജർ ആക്സിസ് (<math>a</math>), പരപ്പ് (flattening) (<math>f</math>) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.
[[ചിത്രം:സ്ഫെറോയ്ഡ്.jpg|left|float|210px]]
<math>o\!\varepsilon=\arccos\left(\frac{b}{a}\right)=2\arctan\left(\sqrt{\frac{a-b}{a+b}} \right);\,\!</math>
<math>f=2\sin\left(\frac{o\!\varepsilon}{2}\right)^2=1-\cos(o\!\varepsilon)=\frac{a-b}{a};\,\!</math>
 
<math>f</math>-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. <math>f</math> പൂജ്യമാണെങ്കിൽ രണ്ട് ആക്സിസുകളുടേയുംഅക്ഷങ്ങളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും.
പരപ്പ് (<math>f</math>) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ വികേന്ദ്രത അഥവാ എസ്സെണ്ട്രിസിറ്റി (eccentricity), (<math>\varepsilon=e</math>)<ref name=esri>ESRI Arc GIS 9.1 Help</ref>.
 
<math>\varepsilon^2=\sin(o\!\varepsilon)^2=\frac{a^2-b^2}{a^2};\,\!</math>
"https://ml.wikipedia.org/wiki/ഗോളാഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്