"നേഹ കൃപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Neha Kirpal 2018 (cropped).jpg
 
വരി 1:
[[file:Neha Kirpal 2018 (cropped).jpg|thumb|Neha Kirpal, 2018]]
[[ഇന്ത്യ|ഇന്ത്യൻ]] വ്യവസായ പ്രമുഖയും ഇന്ത്യൻ കലാമേളയുടെ സ്ഥാപകയുമാണ് '''നേഹ കൃപാൽ'''. സൗത്ത് ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട കലാമേളകളിൽ ഒന്നായ [[ഇന്ത്യൻ കലാമേള]] 2008 ലാണ് നേഹ തുടങ്ങുന്നത്.<ref>https://www.weforum.org/people/neha-kirpal </ref> അവരുടെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ഇന്ത്യൻ കലാമേഖലയെ ആഗോള നിലവാരത്തിലേയ്ക് ഉയർത്തിയ ഇന്ത്യൻ കലാമേളയ്ക്ക് അവർ തുടക്കമിടുന്നത്. കലാമേഖലയിലേയും വ്യവസായ മേഖലയിലേയും ഇടപെടലുകൾ കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കികൊണ്ട് മാനസികാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്ന സംരംഭങ്ങളിലും നേഹ സജീവമാണ്.
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/നേഹ_കൃപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്