"മയോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:യുഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
{{PU|Miocene}}
 
[[Neogene|നിയോജിൻ]] കാലഘട്ടത്തിലെ ആദ്യത്തെ [[Epoch (geology)|ഭൂമിശാസ്ത്ര കാലഘട്ടമാണ്]] '''മയോസീൻ'''. ഇത് ഏകദേശം 23.03 മുതൽ 5.333 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ വ്യാപിച്ചു കിടക്കുന്നു. ഗ്രീക്ക് പദങ്ങളായ μείων, αινός എന്നിവയിൽ നിന്നാണ് [[Charles Lyell|ചാൾസ് ലയൽ]] ഇതിനു പേരു നൽകിയത്. ആധുനിക സമുദ്രത്തിലെ [[Invertebrate|അകശേരുക്കളിൽ]] [[Pliocene|പ്ലിയോസീനിനേക്കാൾ]] 18% കുറവ് രേഖപ്പെടൂത്തുന്നു. മയോസെനിന് മുമ്പുള്ള യുഗം [[Oligocene|ഒലിഗോസീൻ]] ആണ്. അതിനുശേഷം പ്ലിയോസീൻ ആണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3363634" എന്ന താളിൽനിന്ന് ശേഖരിച്ചത്