"ജെങ്കിസ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
|date of death=[[1227]]
|}}
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനും ഖാനും(ഭരണാനാധികാരി) ഖാഗനും (ചക്രവർത്തി) ആയിരുന്നു [[മംഗോൾ]] വംശജനായ '''ചെങ്കിസ് ഖാൻ''' (മംഗോളിയായ്:чингис хаан). ആദ്യനാമം '''തെമുജിൻ'''അഥവാ തെമുചിൻ (കൊല്ലൻ എന്നർത്ഥം<ref name=afghans13/>) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു [[മംഗോൾ സാമ്രാജ്യം]].
 
തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം. തന്റെ 44-ആം വയസിലാണ് തെമൂചിൻ, ഓങ്ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കിസ് ഖാൻ എന്ന പേരിൽ മംഗോളിയൻ വംശജരുടെ നേതാവായത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=17|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=204|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.
"https://ml.wikipedia.org/wiki/ജെങ്കിസ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്