"എം.എസ്. ആന്ദ്രനോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|M.S. Andranov}} മലയാള ഭാഷാ ചരിത്രത്തിലും ഭാഷാ ഘടനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:54, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ഭാഷാ ചരിത്രത്തിലും ഭാഷാ ഘടനയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനാണ് മിഖായേൽ സെർഗേവിച്ച് ആന്ദ്രനോവ് എന്ന എം.എസ്. ആന്ദ്രനോവ്(1931 - 2009). ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ മുഖ്യ സംഭാവനകളിലൊന്നാണ് A Grammar of Malayalam Language in Historical treatment എന്ന ഗ്രന്ഥം. ഇതു കൂടാതെ Malayalam Language എന്ന ഗ്രന്ഥത്തിൽ മലയാളത്തിന്റെ ഭാഷാ സ്വരൂപം ലഘുവായി വിവരിച്ചിട്ടുണ്ട്. [1]

അവലംബം

  1. മലയാള ഭാഷശാസ്ത്രജ്ഞർ, സമ്പാദനം : നൗഷാദ്. എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015
"https://ml.wikipedia.org/w/index.php?title=എം.എസ്._ആന്ദ്രനോവ്&oldid=3361711" എന്ന താളിൽനിന്ന് ശേഖരിച്ചത്