"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==പതാക==
വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി '''സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം''' എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.<ref>{{Cite web|url=http://www.sficec.org/programme/constitution1|title=Constitution|access-date=9 September 2017|last1=User|first1=Super|website=sficec.org}}</ref>
 
== നേതൃത്വം ==