"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
* 2019 ലെ ദേശീയ വിദ്യാഭാസ പോളിസി<ref>{{Cite web|url=https://www.edexlive.com/news/2019/jul/29/six-reasons-why-sfi-thinks-the-new-education-policy-will-destroy-indian-education-as-we-know-it-7283.html|title=Six reasons why SFI thinks the New Education Policy will destroy Indian Education as we know it|access-date=7 May 2020|website=The New Indian Express}}</ref>, ഫീസ് വർദ്ധനവ്<ref>{{Cite web|url=https://www.newindianexpress.com/education/2019/jul/26/pondicherry-university-students-go-on-indefinite-hunger-strike-demanding-rollback-of-fee-hike-2009749.html|title=Pondicherry University students go on indefinite hunger strike demanding rollback of fee hike|access-date=7 May 2020|website=The New Indian Express}}</ref><ref>{{Cite news|others=Special Correspondent|date=20 November 2019|title=SFI activists protest in support of JNU students|work=The Hindu|url=https://www.thehindu.com/news/national/telangana/sfi-activists-protest-in-support-of-jnu-students/article30029421.ece|access-date=7 May 2020|issn=0971-751X}}</ref><ref>{{Cite web|url=https://www.newindianexpress.com/cities/delhi/2019/nov/28/aiims--iit-students-join-jnu-fee-hike-protest-at-cp-2068343.html|title='Attack on education': Now, AIIMS, IIT students join JNU fee hike protest|access-date=7 May 2020|website=The New Indian Express}}</ref>, IIT കളിലെ സംവരണവിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ  അപ്രാതിനിധ്യം<ref name=":12">{{Cite web|url=https://timesofindia.indiatimes.com/city/chennai/fewer-no-of-sc/st-scholars-in-iits-sfi-calls-for-study/articleshow/72629760.cms|title=Fewer number of SC/ST scholars in IITs: SFI calls for study|access-date=8 May 2020|date=15 Dec 2019|website=The Times of India}}</ref> എന്നിവയ്ക്കെതിരെ SFI പ്രതിഷേധിച്ചു.
* 2019 ൽ SFI അംഗങ്ങൾ CAA ക്ക് എതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി.<ref>{{Cite web|url=https://indianexpress.com/article/cities/delhi/youth-bodies-student-unions-join-forces-to-oppose-caa-in-delhi-6183424/|title=Youth bodies, student unions join forces to oppose CAA in Delhi|access-date=7 May 2020|date=25 December 2019|website=The Indian Express}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/anti-caa-posters-in-colleges-land-sfi-in-soup/articleshow/74447657.cms|title=Anti-CAA posters in colleges land SFI in soup|access-date=7 May 2020|date=3 Mar 2020|website=The Times of India}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/thiruvananthapuram/anti-caa-protests-gather-steam/articleshow/72892813.cms|title=Anti-CAA protests gather steam|access-date=7 May 2020|date=20 Dec 2019|website=The Times of India}}</ref> അത്തരമൊരു പ്രതിഷേധത്തിൽ എസ്.എഫ്.ഐ പാർലമെന്റിലേക്ക് മാര്ച്ച് നടത്തിയിരുന്നു.<ref>{{Cite news|date=14 December 2019|title=SFI march against CAA tomorrow|work=The Hindu|url=https://www.thehindu.com/news/cities/kozhikode/sfi-march-against-caa-tomorrow/article30306844.ece|access-date=7 May 2020|issn=0971-751X}}</ref> കൂടാതെ ഈ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.<ref>{{Cite web|url=https://www.deccanherald.com/national/students-federation-of-india-moves-sc-over-citizenship-act-795920.html|title=Students Federation of India moves SC over Citizenship Act|access-date=7 May 2020|date=18 January 2020|website=Deccan Herald}}</ref><ref>{{Cite web|url=https://asianews.network/2020/01/20/students-federation-moves-sc-challenging-citizenship-amendment-act/|title=Students federation moves SC challenging Citizenship (Amendment) Act|access-date=7 May 2020|website=ANN}}</ref><ref>{{Cite news|others=PTI|date=19 January 2020|title=SFI moves Supreme Court challenging Citizenship Amendment Act|work=The Hindu|url=https://www.thehindu.com/news/national/sfi-moves-sc-challenging-citizenship-amendment-act/article30600391.ece|access-date=7 May 2020|issn=0971-751X}}</ref>
* ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.<ref>{{Cite web|url=https://www.livelaw.in/regulation-private-coaching-centres-sc-asks-petitioner-approach-authorities-read-order/|title=Regulation Of Private Coaching Centres: SC Asks Petitioner To Approach Authorities [Read Order]|access-date=7 May 2020|last1=Network|first1=LiveLaw News|date=4 February 2017|website=livelaw.in}}</ref>
* ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.
* ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.<ref>{{Cite web|url=https://www.edexlive.com/news/2019/oct/08/sfi-dyfi-bombard-pmo-with-15-lakh-posted-letters-protesting-fir-against-49-seditious-artists-8592.html|title=SFI, DYFI bombard PMO with 1.5 lakh posted letters protesting FIR against 49 'seditious' artists|access-date=8 May 2020|website=The New Indian Express}}</ref>
* സാനിറ്ററി നാപ്കിനുകൾക്ക്‌ 12% നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് രാജ്യവ്യപകമായി എസ് എഫ്‌ ഐ യുടെ വനിതാ സബ് കമ്മിറ്റിയുടെ നേൃത്വത്തിൽ 2017 ജൂലായിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.<ref>{{Cite news|last1=Reporter|first1=Staff|date=14 July 2017|title=Protest against GST on sanitary napkins|work=The Hindu|url=https://www.thehindu.com/news/cities/Thiruvananthapuram/protest-against-gst-on-sanitary-napkins/article19273621.ece|access-date=7 May 2020|issn=0971-751X}}</ref> "Bleed Without Fear, Bleed Without Tax" എന്ന് കാമ്പയിന് പേര് നൽകി. ആയിരകണക്കിന് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ സാനിറ്ററി നാപ്കിനുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഓഫീസിലേക്ക് തപാൽ വഴി അയച്ചു കൊടുത്തു.<ref name=":6">{{Cite web|url=https://www.thenewsminute.com/article/bleed-without-tax-sfi-sends-sanitary-napkins-arun-jaitley-65086|title=Bleed without tax: SFI sends sanitary napkins to Arun Jaitley|access-date=7 May 2020|last1=Balan|first1=Saritha S|date=12 July 2017|website=The News Minute}}</ref><ref>{{Cite web|url=https://www.newslaundry.com/2017/07/13/sfi-activists-send-sanitary-napkins-to-arun-jaitley-in-response-to-gst-on-pads|title=SFI activists send sanitary napkins to Arun Jaitley in response to GST on pads|access-date=7 May 2020|last1=Dhar|first1=Dipsita|website=Newslaundry}}</ref> 2009 ലെ Pink Chaddi Campaign ന് സമമായിരുന്നു ഇത്.<ref name=":7">{{Cite web|url=https://www.edexlive.com/live-story/2017/jul/11/sfi-hatches-master-plan-to-send-sanitary-pads-to-arun-jaitley-to-protests-aginst-12-percent-gst-804.html|title=SFI has 'bloody' good idea: Asks students to send pads to Finance ministry to protest GST on sanitary napkins|access-date=7 May 2020|website=The New Indian Express}}</ref> സാനിറ്ററി നാപ്കിനുകൾ കത്തിച്ച് കളയാനുളള വേന്റ്‌ങ് മെഷീനുകൾ  സ്കൂളുകളിലും കോളേജുകളിലും സ്ഥാപിക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ആറ് പാക്കറ്റ് സാനിറ്ററി നാപ്കിനുകൾ നൽകുവാനും ആവശ്യപ്പെട്ടു.<ref name=":7" />
 
=== കോവിഡ് കാലത്തെ വിദ്യാർത്ഥി പ്രവർത്തനം ===
* ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അഥിതി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു.
* ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.
* ഇതോടൊപ്പം തന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ  എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.
* ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.
* ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.
* കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക്  അഥവാ COVID WISK (Walk-in Sample Kiosk) നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50,000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.<ref>{{Cite web|url=https://www.thehindu.com/news/cities/Kochi/sfi-donates-wisk-to-tirur-district-hospital/article31652653.ece|title=SFI donates WISK to Tirur District Hospital|access-date=12 June 2020|last=|first=|date=May 22, 2020|website=The Hindu|publisher=}}</ref>
* വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ  ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.asianetnews.com/local-news/sfi-started-home-visiting-program-qc2tou|title=ഓൺലൈൻ ക്ലാസ്; ഭൗതിക സാഹചര്യവും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും മനസിലാക്കാൻ എസ്എഫ്ഐയുടെ ഹോം വിസിറ...|access-date=June 17, 2020|last=|first=|date=June 17, 2020|website=Asianet News|publisher=}}</ref>
* പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകിയിട്ടുണ്ട്. <ref>https://www.deshabhimani.com/news/kerala/first-bell-tv-challenge-sfi/876996</ref>
 
* കോവിഡ് കാലത്ത് വെല്ലുവിളികളെ അതിജിവിച് കേരളത്തിൽ എസ്എസ്എൽഎസി ഹയർസെക്കന്ററി പരിക്ഷകൾ നടത്തിയപ്പോൾ യാത്ര സൗകാര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ പരിക്ഷവണ്ടി ക്യാമ്പയിനിങ്ങ് വഴി വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ മാസ്ക്ക്കൾ നിർമിച്ചു നൽകി.
* കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയിത വിദ്യർത്ഥി സംഘടനക്കുള്ള അവാർഡ് എസ്എഫ്ഐയുടെ വിവിധ കമ്മറ്റികൾക്ക് ലഭിച്ചു.
* സാനിറ്ററി നാപ്കിനുകൾക്ക്‌ 12% നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് രാജ്യവ്യപകമായി എസ് എഫ്‌ ഐ യുടെ വനിതാ സബ് കമ്മിറ്റിയുടെ നേൃത്വത്തിൽ 2017 ജൂലായിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. "Bleed Without Fear, Bleed Without Tax" എന്ന് കാമ്പയിന് പേര് നൽകി. ആയിരകണക്കിന് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ സാനിറ്ററി നാപ്കിനുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഓഫീസിലേക്ക് തപാൽ വഴി അയച്ചു കൊടുത്തു.2009 ലെ Pink Chaddi Campaign ന് സമമായിരുന്നു ഇത്. സാനിറ്ററി നാപ്കിനുകൾ കത്തിച്ച് കളയാനുളള വേന്റ്‌ങ് മെഷീനുകൾ  സ്കൂളുകളിലും കോളേജുകളിലും സ്ഥാപിക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ആറ് പാക്കറ്റ് സാനിറ്ററി നാപ്കിനുകൾ നൽകുവാനും ആവശ്യപ്പെട്ടു.
 
== അവലംബം ==