"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 794:
ഒരു ഉപയോക്താവ് കാര്യനിർവ്വാഹകനായാൽ പിന്നെ അദ്ദേഹം സ്വന്തമായി കുറിപ്പിട്ട് രാജിവെക്കുന്നതു വരെ കാര്യനിർവ്വാഹകനായി തുടരുന്ന നിലയാണല്ലോ ഇപ്പോൾ നിലവിലിള്ളത്. അതുമൂലം എന്നെപ്പോലുള്ളവർ കാര്യനിർവ്വാഹക ചുമതല ഏറ്റെടുത്തെങ്കിലും ഒന്നും ചെയ്യാതെ കറങ്ങിനടക്കുന്നത് പതിവായി തോന്നുന്നു. ഇതേ കാര്യം മൂലം പലതവണ ചർച്ചകൾ വന്നിട്ടുണ്ട്. കുറച്ചുകൂടി ഭംഗിയായി കാര്യങ്ങൾ ചെയ്യാനായി കാര്യനിർവ്വാഹകപദവി ഒരു നിശ്ചിത കാലാവധിയിലേക്ക് നിജപ്പെടുത്തിക്കൂടേ? പാർലമെന്ററി ജനാധിപത്യരീതിയിൽ ഒരിക്കൽ തിരഞ്ഞെടുത്താലും ഒരിടവേളയിൽ മറ്റുപയോക്താക്കളെ അഭിമുഖീകരിക്കുകയും തന്റെ പദവി നീട്ടിയെടുപ്പിക്കുകയും ചെയ്തുകൂടെ? ഇതുമൂലം നിർജ്ജീവ കാര്യനിർവ്വാഹകരെന്ന പ്രശ്നം പരിഹരിക്കാമെന്ന് വിചാരിക്കുന്നു. മുന്നേ ആൾക്കാർ ഇതിനെ പറ്റി ചിന്തിച്ചിരിക്കാം, എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ ഇതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. കരട് ഞാൻ ഇവിടെ ചർച്ചയ്ക്ക് വെക്കുന്നു--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:21, 27 മേയ് 2020 (UTC)
=== കരട് ===
<s>
* കാര്യനിർവ്വാഹക പദവി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തുക.
** കാലാവധി : 2 വർഷം
Line 801 ⟶ 802:
* എന്തെങ്കിലും എതിരഭിപ്രായം വരുകയാണെങ്കിൽ വോട്ടെടുപ്പോടെ കാലാവധി നീട്ടലിൽ തീരുമാനമെടുക്കുകയും ചെയ്യുക.
* കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ബ്യൂറോക്രാറ്റുകൾ കാര്യനിർവ്വാഹക സ്ഥാനം നീക്കം ചെയ്യണം.
</s>
* നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ ബ്യോറോക്രാറ്റുകൾ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണം
 
=== ചർച്ച ===
Line 834 ⟶ 837:
:കരടിനോട് യോജിക്കുന്നില്ല.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:29, 26 ജൂൺ 2020 (UTC)
:കരടിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊള്ളുന്നു. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 10:44, 26 ജൂൺ 2020 (UTC)
 
: പൊതുവായി കരടിനോട് വിയോജിപ്പ് ഉള്ളതിനാൽ ഈ കരടിനെ ഞാൻ പിൻവലിക്കുന്നു. പക്ഷേ നിർജ്ജീവ കാര്യനിർവ്വാഹകരുണ്ടാകുന്നു എന്നത് വലിയ ഒരു പ്രശനമായി എനിക്കും തോന്നുന്നതിനാൽ, നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണമെന്ന് നിർദ്ദേശിക്കുന്നു. ഇല്ലാതെയായാൽ വീണ്ടും മുൻപുണ്ടായിട്ടുള്ളതുപോലെ കാര്യനിർവ്വാഹകരിലെ നിർജ്ജീവത്തം മറ്റുപയോക്താക്കളിൽ അസ്വസ്ഥത പടർത്താനിടവരുകയും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകൾ നമ്മുടെ ഉപയോക്തൃ സമൂഹത്തെ മൊത്തമായും നിരാശപ്പെടുത്താൻ ഇടവരുകയും ചെയ്യും.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:37, 30 ജൂൺ 2020 (UTC)