"നിരീശ്വരൻ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Nireeswaran}}
[[വി.ജെ. ജെയിംസ്|വി .ജെ. ജയിംസിജെയിംസി]]ന്റെ പ്രസിദ്ധമായ നോവലാണ് '''നിരീശ്വരൻ'''. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തി ഉണ്ടെന്നു വിശ്വസിക്കാൻ ആണ്വിശ്വസിക്കാനാണ് ഭാരതീയർക്ക് ഇഷ്ടം. ഈ ഇഷ്ടത്തെ നോവലിസ്റ്റ് ഭംഗിയായി നിരീശ്വരൻ എന്നനോവലിൽ നോവലിൽഭംഗിയായി ആവിഷ്കരിക്കുന്നു.<ref>http://www.mangalam.com/news/detail/70802-sunday-mangalam.html</ref>
 
==കഥാതന്തു==
ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജചെയ്തിട്ടുംഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളുംഅദ്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട് നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു.
 
==പുരസ്‌കാരങ്ങൾ==
വരി 9:
 
2019ലെ  വയലാർ അവാർഡ് ലഭിച്ചു.[3]
 
<br />
 
==അവലംബം==
"https://ml.wikipedia.org/wiki/നിരീശ്വരൻ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്