"ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം കുറിച്ചവർ എന്നതിലേക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ ചേർത്തുഒചിലവിവരങ്ങൾ കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
/* പി എ രാമചന്ദ്രൻനായർ. കോട്ടയം പുതുപ്പള്ളി നടുവിലേടത്തു വീട്ടിൽ 1934ൽ ജനിച്ചു. അച്ഛൻ അയ്യപ്പൻ നായർ. അമ്മ ഗൗരിയമ്മ. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂൾ,ചങ്ങനാശേരി എസ് ബി ,പെരുന്ന എൻ എസ് എസ് കോളേജുകളിൽ പഠനം പൂർത്തിയാക്കി. ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1990കളിൽ മനോരാജ്യം വാരികയിൽ സ്ഥലനാമകൗതുകം എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു.അത് പിന്നീട് രണ്ടു ഭാഗങ്ങളായി റെയിൻബോബുക്സ് ചെങ്ങന്നൂർ,പുസ്തകമാക്കി. ജനകീയ നിരുക്തിയേയും സ്ഥലനാമനിരുക്തി...
വരി 144:
|}
 
==<sub>പി എ രാമചന്ദ്രൻനായർ. കോട്ടയം പുതുപ്പള്ളി നടുവിലേടത്തു വീട്ടിൽ 1934ൽ ജനിച്ചു. അച്ഛൻ അയ്യപ്പൻ നായർ. അമ്മ ഗൗരിയമ്മ. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂൾ,ചങ്ങനാശേരി എസ് ബി ,പെരുന്ന എൻ എസ് എസ് കോളേജുകളിൽ പഠനം പൂർത്തിയാക്കി. ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1990കളിൽ മനോരാജ്യം വാരികയിൽ സ്ഥലനാമകൗതുകം എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു.അത് പിന്നീട് രണ്ടു ഭാഗങ്ങളായി റെയിൻബോബുക്സ് ചെങ്ങന്നൂർ,പുസ്തകമാക്കി. ജനകീയ നിരുക്തിയേയും സ്ഥലനാമനിരുക്തിയേയും വേർതിരിച്ചു കാണുന്നതാണ് സ്ഥലനാമകൗതുകത്തിന്ടെ പ്രത്യേകതയെന്ന് ആദ്യഭാഗത്തിന്ടെ അവതാരികയിൽ ഡോ എം ജി ശശിഭൂഷൺ പറയുന്നു. ചരിത്രത്തിന്റെയും ഐതീഹ്യങ്ങളുടേയും ഇഴകൾ പിരിച്ചെടുത്ത് സാധാരണ മനുഷ്യർക്ക് മനസിലാകുന്ന തരത്തിൽ സ്ഥലനാമങ്ങളെ പരിചയപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഡോ സ്കറിയ സഖറിയ എഡിറ്ററായ ചങ്ങനാശേരി 99 എന്ന പുസ്തകത്തിലെ കാതലായ ലേഖനങ്ങൾ രാമചന്ദ്രൻനായരുടേതാണ്.1972മുതൽ മലയാള മനോരമ,മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലും ഭാഷാപോഷിണി,സർവീസ്,വിജ്ഞാനകൈരളി,സന്നിധാനം,പ്രഗതി തുടങ്ങിയ ആനുകാലികങ്ങളിലുമായി 500ലധികം ലേഖനങ്ങൾ എഴുതുകയുണ്ടായി. മാതൃഭൂമി വാരാന്തപ്പതിപ്പിലും സാഹിത്യരംഗത്തിലും 90കളിൽ നിറസാന്നിദ്ധ്യമായിരുന്നു ശാസനങ്ങൾ പഠനങ്ങൾ എന്നൊരു പുസ്തകവുമെഴുതി . വാഴപ്പള്ളി പടിഞ്ഞാറ് തെക്കേടത്തു വീട്ടിൽ ആയിരുന്നു സ്ഥിരതാമസം. 1989ൽ പെരുന്ന എൻ എസ് എസ് കോളേജിൽ മലയാളം അദ്ധ്യാപകനായിറിട്ടയർ ചെയ്തു.2003 ഫെബ്രുവരി എട്ടിന് നിര്യാതനായി.</sub> ==
<br />
===രാജ രാജവർമ്മ കോയിത്തമ്പുരാൻ===
[[പ്രമാണം:Swathi Thirunal Rama Varma of Travancore with a prince.jpg|thumb|125px|<small>രാജരാജവർമ്മയും മകൻ [[സ്വാതിതിരുനാൾ|സ്വാതിതിരുനാളും]]</small>]]
Line 243 ⟶ 241:
 
'''നാടകകൃത്ത്, നാടക സംവിധായകൻ‌:'''
 
===പി. എ. രാമചന്ദ്രൻനായർ===
അദ്ധ്യാപകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സ്ഥലനാമ കൗതുകം എന്ന പുസ്തകം പ്രശസ്തമാണ്.
 
==ചരിത്ര സ്മാരകങ്ങൾ==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്