"വെങ്ങനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
വരി 70:
| footnotes =
}}
[[കേരള]] സംസ്ഥാനത്തെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ഒരു ഗ്രാമമാണ് '''വെങ്ങനെല്ലൂർ.'''<ref name="censusindia">{{Cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|access-date=2008-12-10|first=Registrar General & Census Commissioner, India}}</ref>. [[ചേലക്കര ഗ്രാമപഞ്ചായത്ത്|ചേലക്കര ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണ് ഈ ഗ്രാമം. [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിനു]] കീഴിലുള്ള [[വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം|വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം]] ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. തിരുവീമ്പിലപ്പൻ എന്നാണ് ഇവിടത്തെ ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. മേടമാസത്തിൽ ഇവിടെ 30 ദിവസവും [[ചാക്യാർകൂത്ത്]] നടത്തപ്പെടുന്നു. വെങ്ങനെല്ലൂർ ദേശത്തെ വേല ഇവിടെനിന്നാണ് പുറപ്പെടുന്നത്. അന്തിമഹാകാളൻ ക്ഷേത്രത്തിലാണ് വേല അവസാനിക്കുന്നത്. എൻഎം എൽപി സ്ക്കൂളാണ് ഇവിടത്തെ ഒരു വിദ്യാലയം. വെങ്ങനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഇവിടെ സ്ഥിതിചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/വെങ്ങനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്