"സ്വർണ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
 
തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള [[പരുന്ത്]] വർഗ്ഗമാണ് '''സ്വർണ്ണപ്പരുന്ത്'''. ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്. മറ്റു പരുന്തുകളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ് കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്.
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇവ കാണുന്നത്. മുയൽ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. പാറയിടുക്കുകളിലാണ് ഇവ കൂടുകൂട്ടുന്നത്. അപൂർവ്വമായി മരങ്ങളിലും കൂടുവയ്ക്കാറുണ്ട്.
 
==ജനിതകസാരം==
വരി 49:
 
{{Eagle-stub‎|Golden_Eagle}}
{{Biology portal bar}}
 
[[വർഗ്ഗം:പരുന്തുകൾ]]
"https://ml.wikipedia.org/wiki/സ്വർണ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്