[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല]]<nowiki/>യിലെ [[പുനലൂർ]] -[[ചെങ്കോട്ട (തമിഴ്നാട്)|ചെങ്കോട്ട]] ( [[തമിഴ്നാട്|തമിഴ്നാട്]] ) റൂട്ടിൽ [[തെന്മല ഗ്രാമപഞ്ചായത്ത്|തെന്മല]] ഗ്രാമപഞ്ചായത്തിലെ ഒറ്റക്കൽ എന്ന പ്രദേശത്തു [[കല്ലടയാർ|കല്ലടയാറി]]<nowiki/>നു കുറുകെ നിർമിച്ച തടയണയാണ് ഒറ്റക്കൽ തടയണ''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Ottakkal_Barrage_B00496 |title= Ottakkal Barrage B00496 -|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.'''[[കല്ലട ജലസേചന പദ്ധതി|കല്ലട ജലസേചനപദ്ധതി]]'''<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kallada_Major_Irrigation_Project_JI02687|title= Kallada Major Irrigation Project JI02687-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-28}}</ref> , <ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=7|title= KALLADA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> ,<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/194-kallada-irrigation-scheme|title = Kallada Irrigation Scheme -|website= www.irrigation.kerala.gov.in }}</ref> '''യുടെ ഭാഗമായി ആണ് ഈ തടയണ നിർമ്മിച്ചത്. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്'''. '''