"പെരുവണ്ണാമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
|extra=[[കുറ്റ്യാടി പദ്ധതി|കുറ്റ്യാടി ജലസേചന പദ്ധതി]]
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലയിലെ [[കുറ്റ്യാടി]]<nowiki/>ക്കു സമീപം [[ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്|ചക്കിട്ടപ്പാറ  ഗ്രാമപഞ്ചായത്തിലെ]] [[പെരുവണ്ണാമൂഴി]]<nowiki/>യിൽ [[കുറ്റ്യാടി പുഴ|കുറ്റ്യാടി പുഴയുടെ]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് '''പെരുവണ്ണാമുഴി അണക്കെട്ട്'''<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi(Id)_Dam_D03014|title= Kuttiyadi(Id) Dam D03014-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . [[കോഴിക്കോട്]] നഗരത്തിൽ നിന്നും 55 കി.മി. അകലെയാണ് ഇത് . പ്രാഥമികമായും [[കുറ്റ്യാടി പദ്ധതി|കുറ്റ്യാടി ജലസേചന പദ്ധതി]]<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Major_Irrigation_Project_JI02673|title= Kuttiyadi Major Irrigation Project JI02673-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=6|title= KUTTIYADI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref>യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് '''.'''
 
[[ചക്കിട്ടപ്പാറ_ഗ്രാമപഞ്ചായത്ത്|ചക്കിട്ടപ്പാറ]], [[കൂരാച്ചുണ്ട്]] പഞ്ചായത്തുകളിലായാണ് ഈ അണക്കെട്ടിന്റെ ജലസംഭരണി ഉള്ളത്. ഇവിടെ സ്പീഡ് ബോട്ട്, തുഴ ബോട്ട് സൗകര്യങ്ങൾ ഉണ്ട്. ഒരു വിനോദസഞ്ചാരപ്രദേശം കൂടിയാണിത് .പെരുവണ്ണാമുഴി , [[കക്കയം അണക്കെട്ട്|കക്കയം]] അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല [[മലബാർ വന്യജീവി സങ്കേതം|മലബാർ വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു. <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/malabar-wildlife-sanctuary|title= Malabar Wildlife Sanctuary -|website= www.forest.kerala.gov.in }}</ref>. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു [[ദ്വീപ്|ദ്വീപിൽ]] സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/പെരുവണ്ണാമുഴി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്