"ശിരുവാണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
|extra='''കോയമ്പത്തൂർ വാട്ടർ സപ്ലൈ പ്രൊജക്റ്റ് '''
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിലെ [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിൽ]] [[അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്|അട്ടപ്പാടി]] ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന [[ഷോളയൂർ ഗ്രാമപഞ്ചായത്ത്|ഷോളയൂർ പഞ്ചായത്തിൽ]] നിത്യഹരിത വനമായ [[ശിരുവാണി]]<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/biosphere-reserves|title= (Siruvani Reserved Forests)Nilgiri Biosphere Reserve-|website=www.forest.kerala.gov.in }}</ref>, <ref>{{Citeweb|url= https://www.keralatourism.org/destination/siruvani-palakkad/151|title= Siruvani-Palakkad -|website= www.keralatourism.org }}</ref>,<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/palakkad/mannarkkad-eco-tourism|title= MANNARKKAD- ECO TOURISM-|website= www.forest.kerala.gov.in }}</ref>വനത്തിലാണ് [[ശിരുവാണി നദി]]<nowiki/>ക്കു കുറുകെ നിർമിച്ച '''ശിരുവാണി അണക്കെട്ട്''' <ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Siruvani(_I_D)_Dam_D06144|title= Siruvani( I D) Dam D06144-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന വാഹനം  ഇവിടെയുണ്ട്‌. സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും. കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം  നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ്.ഡാമിന് താഴ്ത്തേക്കു ഒഴുകുന്ന വെള്ളം [[ശിരുവാണി നദി]]<nowiki/>യായി ഭവാനി നദിയിൽ ചേരുന്നു
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353454" എന്ന താളിൽനിന്ന് ശേഖരിച്ചത്