"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB))
|extra= ''' വാഴാനി ജലസേചനപദ്ധതി '''
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[വടക്കാഞ്ചേരി]]<nowiki/>ക്ക് സമീപം [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]] വിരുപ്പാക്കയിൽ [[കേച്ചേരിപ്പുഴ|കേച്ചേരി പുഴ '''('''ആളൂർ പുഴ''')''']]<nowiki/>യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Vazhany(Id)_Dam_D03060|title = Vazhany(Id) Dam D03060-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.{{തെളിവ്}} , [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
 
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. '''വാഴാനി ജലസേചനപദ്ധതി'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Vazhani_Medium_Irrigation_Project_JI02680|title= Vazhani Medium Irrigation Project JI02680-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=11|title= VAZHANI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> ,<ref>{{Citeweb|url= http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/192-vazhani-scheme|title = Vazhani Scheme -|website= www.irrigation.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. <ref>{{cite web
|url=http://www.kerala.gov.in/dept_irrigation/index.htm
|title=Chief Engineer (Projects-II)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353426" എന്ന താളിൽനിന്ന് ശേഖരിച്ചത്