"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
===നിയമം===
നിരോധിച്ച നോട്ടുകളുടെ ബാധ്യത അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഓർ‍ഡിനസ് 2016 ഡിസംബർ എട്ടിനു നിലവിൽ വന്നു. 2016 നവംബർ എട്ടിനുശേഷം ഇത്തരം നോട്ടുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമായി തീർന്നു. <ref name=notes34hj>{{cite news | title = Cabinet clears ordinance to punish people holding banned notes beyond deadline | url = https://web.archive.org/web/20180628233451/https://www.hindustantimes.com/india-news/cabinet-clears-ordinance-to-punish-people-holding-banned-notes-beyond-deadline/story-QwwN1lGHU9NuhJP2ntalmM.html | publisher = | date = 2016-12-18 | accessdate = 2020-06-20 }}</ref>നാണയമൂല്യമില്ലാതാക്കൽ പ്രക്രിയ നടക്കുമ്പോൾ വിദേശത്തായിരുന്ന ആളുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകൾ കൈമാറാൻ കുറച്ചു കൂടി സാവകാശം സർക്കാർ അനുവദിച്ചു. 2017 മാർച്ച് ഒന്നാം തീയതി നിലവിലിരുന്ന ഓർഡിനൻസ് നിയമമായി തീർന്നു.
 
=== മഷി പുരട്ടൽ ===